0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 241

രാഗണിയും ഇന്ദ്രൻയും ആയിരുന്നു.

ഒരുപാട് സ്വപ്നകൾ കൊണ്ട് അവര് ആ കാടു വിട്ടു വീട്ടിലേക്ക് മടങ്ങിയത്.

കയ്യിൽ താലമേന്തി താമര മൊട്ടുമാലയുമായി നാണത്തോടെ എന്നരികിലേക്ക് വന്ന മേഘയെ ആദ്യമായി കാണുന്നപോലെ എന്റെ കണ്ണുകൾ അവളെത്തന്നെ നോക്കിനിന്നു. ചോരച്ചുണ്ടുകളിൽ ഒളിപ്പിച്ചുവച്ച പുഞ്ചിരി എനിക്കുനേരെയെറിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അവൾ സദസ്സിനെ വണങ്ങി എന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. അവളിൽ നിന്നും ഉയർന്ന മുല്ലപ്പൂ മണം മൂക്കിലൂടെ അരിച്ചുകയറി. കൈനിറയെ വളകളണിഞ്ഞ് മാറ് മറയ്ക്കുമാറ് ആഭരണങ്ങളണിഞ്ഞ തമേഘയെ എത്രനേരം നോക്കിയിരുന്നാലും മതിവരില്ല.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴുത്തിൽ താലി ചാർത്തുമ്പോൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിൽക്കുന്ന അവളുടെ കണ്ണുകളിലെ തിളക്കം കാണേണ്ടതാണ്. മേഘനയുടെ പുറകിലായി അവളുടെ ഫ്രണ്ട് രമ്യവുണ്ട്. ഞാൻ കെട്ടിയ താലി ശരിയായയി മുടിയൊക്കെ ഒതുക്കിവയ്ക്കുന്നത് രമ്യവാണ്.

അവൾ ആണ് എല്ലാത്തിനും മേഘനയുടെ ഒപ്പം അവളുടെ അച്ഛൻ ശശി ചേട്ടൻ മേഘനയുടെ അച്ഛന്റെ സ്ഥാനത്ത് ചെയ്യേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നുണ്ടായിരുന്നു.

ആ വയനാട് യാത്രയ്ക്ക് ശേഷം അവർ പൂർണ്ണമായും അകലാൻ പറ്റാത്ത സ്നേഹത്തിലേക്ക് അവരെ എത്തിച്ചേർന്നിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു അവരുടെ കല്യാണം എല്ലാം വേഗത്തിൽ തന്നെ നടന്നു രമ്യ യായിരുന്നു എല്ലാത്തിന്റെ യും ചുക്കാൻ പിടിച്ചത്.

അവസാനം അമ്മയുടെ അനുഗ്രഹയും മേടിച്ചു ശശി ചേട്ടന്റെ അനുഗ്രഹം മേടിച്ച് ഞങൾ എന്റെ വീട്ടിൽലേക്ക് പോയി.

അവിടെ ഞങ്ങൾ കാത്തു അയൽവക്കക്കാർ എല്ലാവരും ഉണ്ടായിരുന്നു അവരെല്ലാം എന്റെ പെണ്ണിന്റെ സൗന്ദര്യം കണ്ട് വല്ലാതെ ബ്രഹ്മിച്ചിരുന്നു.

അവരുടെ മുൻപിൽ ഗമയോട് കൂടി ഞാനും അവളും കേറി. അമ്മ നിലവിളക്കും ആയി വന്നപ്പോൾ അവൾ അത് മേടിച്ചു ഞങ്ങടെ വീട്ടിലേക്ക് വലതുകാൽ വെച്ച് കേറി.അമ്മയുടെ എല്ലാത്തിനും ഒപ്പം രാധേച്ചി ഉണ്ടായിരുന്നു.

പിന്നെ അവര് കൊതിച്ച ആദ്യ രാത്രിയിലേക്ക് കടന്നു കൈയിൽ പാലും ആയി രാവിലത്തെ സെറ്റ് സാരിയിൽ അതിമനോഹരി ആയി അവന്റെ അടുത്തേക് വന്നു.

അവൻ ആ കയ്യിലുള്ള പാൽ ഗ്ലാസ്‌ മേടിച്ചു ഒരു സൈഡ്ലേക്ക് വെച്ച്.

അവളുടെ അടുത്തേക് നടന്നു.

പതിയെ അവളെയും കൊണ്ട് ബെഡിയിൽ യിരുന്നു.അവര് മുഖങ്ങൾ തമ്മിൽ കഥകൾ പറഞ്ഞു കൊണ്ടേ യിരുന്നു.

: എന്താടി പെണ്ണെ നാണം

💬 Comments

View all comments