0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 231

ഇവിടെ ആരോ ഉണ്ട്, നമുക്ക് കാണാൻ കഴിയാത്ത ആരോ…”

പിൻസീറ്റിലേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

എന്നാൽ അവള് പോലും അറിഞ്ഞു ഇല്ല അവളെ തന്നെ ആണ് അവള് കാണുന്നത് എന്ന്.

കുന്തം അവിടെ ആരും ഇല്ല എന്നും പറഞ്ഞു രമ്യ ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു.

വണ്ടി മുന്നോട്ടു പോകുമ്പോളും അവളുടെ ചിന്ത ആ സ്വരണനാഗം തന്നെ.

വണ്ടി ട്രാഫിക് ബ്ലോക്ക്‌ യിൽ നിൽകുമ്പോൾ അവരുടെ അടുത്തിൽ നിന്നും മാറി. ഒരു പാമ്പാട്ടി അയാളുടെ മഗുടി ഊതാൻ തുടങ്ങി.

മേഖയുടെ മാറിടം മുതൽ പാമ്പിന്റെ തോല് പോലെ കാണാൻ തുടങ്ങി. അവളുടെ കണ്ണുകൾ നിറം മാറി.

അവളുടെ കാലുകളുടെ രൂപം മാറാൻ തുടങ്ങി. അവളുടെ നാവ് മുന്നോട്ടു വരാൻ തുടങ്ങി അവൾ അവളുടെ ഷാൾ കൊണ്ട് അവളുടെ കൈയ്കൾ കൂട്ടുകെട്ട് രമ്യ കാണാതെ അവൾ അവളുടെ മുഖം റിയർ മിറർ യുടെ നോക്കിയപ്പോൾ മനസ്സിൽ ആയി അവള് കണ്ട സ്വരണനാഗം അവള് തന്നെ ആണ് എന്ന് മനസ്സിൽആയി.

ഇനിയും മകുടി ഊതിയാൽ ഞാൻ മുഴുവൻ ആയി പാമ്പ് ആവും എന്ന് അവൾക് മനസ്സിൽ ആയി. എന്തോ ഭാഗ്യം കൊണ്ട് പച്ച ലൈറ്റ് കത്തി.

അവിടെ നിന്നും മുന്നോട്ടു പോയപ്പോൾ അവൾ പഴയതു പോലെ ആയി.

: രമ്യ നീ വണ്ടി ലൈബ്രറി യിൽ നിർത്ത്

: അപ്പൊ ഓഫീസ് യിൽ പോവുന്നു ഇല്ലേ.

: പോവുന്നു ഇല്ലടി എനിക്ക് കുറച്ചു പണി ഉണ്ട്.

: എന്താ നീ ഓക്കേ അല്ലെ. ഞാനും വരണോ.

: വേണ്ട ഡി എനിക്ക് കുറച്ചു റെഫർ ചെയ്യാൻ ഉണ്ട്.

: രാവിലത്തെ പോലെ ബഹളം വെക്കാൻ ആണ് എങ്കിൽ ലൈബ്രറിയിൽ പോവണ്ട എന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

: പോടീ പട്ടി തെണ്ടി.

: എന്നാ ശെരി ഡി ബൈ.

പറഞ്ഞത് പോലെ ഇവര് പരിചയപ്പെടുത്തി ഇല്ലാലോ. ഇപ്പൊ കാറിൽ പോയത് രമ്യ ശശി. വട്ട പേര് ശശി മോൾ എന്ന്. കക്ഷി നല്ല ക്യാഷ് ഉള്ള ടീം ആ. തിരുവന്തപുരത്തിൽ

💬 Comments

View all comments