0%

Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 7 [Kamukan] [Climax]

Author : Kamukan Read All Parts 760

ആയിരുന്നു എന്ത് എല്ലാമോ ആയിരുന്നു.

എന്തൊക്കെ നടക്കുന്നത് പോലെ അവൾക് തോന്നി. നാവിനു നീളം ഉള്ളത് പോലെ തോന്നി.

അവളുടെ മുഖം കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ കണ്ണ് പൂച്ചകണ്ണ്നു സാമാനം ആയ എന്തോ പോലെ ആയി തോന്നു.

അവളുടെ നിതംബത്തിൻ പുറകിൽ സ്വർണ്ണ ശോഭയെ പോലെ യുള്ള ഒരു വാല് ഉള്ളത് പോലെ അവൾക്ക് അനുഭവപ്പെട്ടു.

ഇന്നലെ വായിച്ച കഥയിലെ നായികയെപ്പോലെ താൻ ആവുമോ എന്ന് അവൾക് തോന്നി.താനൊരു നാഗകനിക്യ ആയി മാറിപ്പോവുമോ എന്ന് അവൾ ഭയന്ന് പോയി.

ശേഷം മുറിയിൽകയറി അവൾ വസ്ത്രം മാറി മുഖം മിനുക്കാൻ കണ്ണാടിക്കുമുൻപിൽ ചെന്നുനിന്നു.

വലത്തെ മോതിരവിരലിൽ അഞ്ജനം തോണ്ടിയെടുത്ത് തന്റെ കരിനീല മിഴിയിൽ ചാലിക്കുവാൻ കണ്ണാടിയുടെ അടുത്തേക്ക് നിന്നതും

ഭയപ്പെട്ടുകൊണ്ട് മേഘ രണ്ടടി പിന്നിലേക്ക് നിന്നു.

കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു സ്വരണ നാഗം ഫണം വീർത്തി നില്കുന്നു.

കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.

ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന

രമ്യയെ മേഘ നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ

ബോധരഹിതയായി നിലത്ത് വീണിരുന്നു.

ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി രമ്യ അവളെ തട്ടിവിളിച്ചു.

“മേഘയെ …. ന്താ പറ്റിയേ…?”

“അവിടെ ആരോ… ഞാൻ കണ്ടു, ഒരു സ്വരണ നാഗം ….”

ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ രമ്യയോട് പറഞ്ഞു.

“മണ്ണാങ്കട്ട…., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി…. എണീറ്റ് ജോലിക് പോടി…”

രമ്യ അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങികാറിന്റെ പിൻസീറ്റിൽനിന്നും എന്തോ ശബ്ദം കേട്ട് മേഘ കണ്ണാടിയിലൂടെ

💬 Comments

View all comments