0%

Chapter Title : നാല് വീട്ടമ്മമാർ ഭാഗം 2 [Neelima]

Author : Neelima Read All Parts 499

നാല് വീട്ടമ്മമാർ ഭാഗം 2

Nalu Veettammamaar Part 2 | Author : Neelima

[ Previous Part ] [ www.kambikuttan.net ]


കുറ്റബോധത്താലുള്ള അവളുടെ നടപ്പ് കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി, അടുക്കള വാതിലിൽ എത്തിയിട്ടവൾ എന്നെ തിരിഞ്ഞു നോക്കി കണ്ണുകളിലെ ഈറൻ അടുക്കളയിലെ ലൈറ്റിന്റെ വെട്ടത്തിൽ തിളങ്ങി.

മുറിയുടെ വാതിലിൽ തന്നെ ചാരി ഞാൻ നിന്നു, അടുക്കളയിൽ അവൾ എന്തൊക്കെയോ ചെയ്യുന്നു, ഇടയ്ക്ക് കൈയിൽ നിന്നും പാത്രം താഴെ വീണുപൊട്ടി, എനിക്ക് അങ്ങോട്ട് ചെല്ലണമെന്നുണ്ടായിരുന്നു, കുറച്ച് കഴിഞ്ഞ് അവൾ അടുക്കളയിൽ നിന്നും പുറത്ത് വന്നു, ഞാൻ നിൽക്കുന്നത് കണ്ടിട്ടും എന്നെ നോക്കാതെ അവരുടെ മുറിയിലേക്ക് പോയി.

രണ്ട് മിനിറ്റിനുള്ളിൽ തിരികെ വന്നു, വാതിലിൽ തന്നെ നിന്നിരുന്ന എന്റെ നെഞ്ചിൽ മുഖം ചാരി നിന്നിട്ട് പറഞ്ഞു "ഏട്ടൻ ഉണർന്നോന്നു നോക്കാൻ പോയതാ, മുഖവും കഴുകി"

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു "എന്നോട് ദേഷ്യം തോന്നുന്നുണ്ടോ"

അവൾ "ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല, ഇവിടെ നിന്നും പോയപ്പോൾ ഇല്ലായിരുന്നു അടുക്കളയിൽ നിന്നപ്പോൾ ദേഷ്യം തോന്നി, ഒരു പ്ലേറ്റ് നിലത്തിട്ട് പൊട്ടിച്ചു, ദേഷ്യം കൊണ്ടാ നോക്കാതെ പോയത്, ഇവിടെയും വിഷമം ആയെന്ന് നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി അതാ പെട്ടെന്ന് പോന്നത്"

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് "മോളെ"

"ഉം"

"ലവ് യു എ ലോട്ട് "

"ലവ് യു റ്റൂ"

മുഖം പിടിച്ചുയർത്തി ചുണ്ടിൽ ഉമ്മ കൊടുത്തു

അവൾ "പോകട്ടെ, ജോലി തീർന്നില്ല"

ഞാൻ "വിഷമിക്കല്ലേ കണ്ണാ" ഒരുമ്മ കൂടി ചുണ്ടിൽ കൊടുത്തിട്ട് ഞാൻ പിടി വിട്ടു, അവളും എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് അടുക്കളയിലേക്ക് പോയി, വാതിലിൽ എത്തി തിരിഞ്ഞുനോക്കി ചിരിച്ചു.

എന്റെ വിഷമവും അല്പം കുറഞ്ഞു, മനസ്സ് തണുത്തു തുടങ്ങി.

ഞാൻ കുളിച്ച് റെഡി ആയി ഒരു ചായ കൂടി ഇട്ട് കുടിച്ചുകൊണ്ടിരിക്കുമ്പോൾ സുരേഷ് മകളെയും കൂട്ടി പോകാനിറങ്ങി പിന്നാലെ ബിന്ദുവും അവൾ അപ്പോഴും നൈറ്റി ആയിരുന്നു വേഷം, സാധാരണ ഓഫീസിൽ പോകാനായി ഡ്രസ്സ്‌ ചെയ്ത് അവർക്കൊപ്പം പിന്നാലെ വരുന്നതാണ്, ഇന്നെന്തു പറ്റി എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഭർത്താവിനെയും മകളെയും യാത്രയാക്കി അവൾ റൂമിൽ എന്റെയടുത്തു വന്നു, ഇടതു കൈകൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു "എന്തേ ഈ വേഷത്തിൽ"

അവൾ "ഇന്ന് പോകുന്നില്ല"

കസേരയിൽ നിന്നും എഴുന്നേറ്റ് അവളെ കെട്ടിപിടിച്ചു കൊണ്ട്

💬 Comments

View all comments