Chapter Title : നാല് വീട്ടമ്മമാർ ഭാഗം 2 [Neelima]
കൊടുത്തിട്ട് ഞാൻ പിടി വിട്ടു, അവളും എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് അടുക്കളയിലേക്ക് പോയി, വാതിലിൽ എത്തി തിരിഞ്ഞുനോക്കി ചിരിച്ചു.
എന്റെ വിഷമവും അല്പം കുറഞ്ഞു, മനസ്സ് തണുത്തു തുടങ്ങി.
ഞാൻ കുളിച്ച് റെഡി ആയി ഒരു ചായ കൂടി ഇട്ട് കുടിച്ചുകൊണ്ടിരിക്കുമ്പോൾ സുരേഷ് മകളെയും കൂട്ടി പോകാനിറങ്ങി പിന്നാലെ ബിന്ദുവും അവൾ അപ്പോഴും നൈറ്റി ആയിരുന്നു വേഷം, സാധാരണ ഓഫീസിൽ പോകാനായി ഡ്രസ്സ് ചെയ്ത് അവർക്കൊപ്പം പിന്നാലെ വരുന്നതാണ്, ഇന്നെന്തു പറ്റി എന്ന് ചിന്തിച്ചിരിക്കുമ്പോൾ ഭർത്താവിനെയും മകളെയും യാത്രയാക്കി അവൾ റൂമിൽ എന്റെയടുത്തു വന്നു, ഇടതു കൈകൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു "എന്തേ ഈ വേഷത്തിൽ"
അവൾ "ഇന്ന് പോകുന്നില്ല"
കസേരയിൽ നിന്നും എഴുന്നേറ്റ് അവളെ കെട്ടിപിടിച്ചു കൊണ്ട് "എന്തേ"
അവൾ "മൂഡില്ല പോകാൻ"
ഞാൻ "വിഷമം മാറിയില്ലേ"
അവൾ "കുറച്ച്, എന്നാലും ജോലി ചെയ്യാൻ പറ്റില്ല"
അവളെ ഒറ്റയ്ക്കാക്കി പോകുന്നത് ഔചിത്യമല്ല എന്നെനിക്കു തോന്നി, വിഷമിച്ച് എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നായി പേടി.
"എന്നാൽ ഞാനും പോകുന്നില്ല"
"അയ്യോ വേണ്ടാ, അരുണേട്ടൻ പൊയ്ക്കോളൂ, ഞാൻ കാരണം ഡ്യൂട്ടി കളയണ്ടാ"
നീയല്ലല്ലോ ഇതിനെല്ലാം കാരണം ഞാനല്ലേ"
അവൾ "ഞാൻ സമ്മതിച്ചിട്ടല്ലേ, എനിക്ക് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നില്ലേ"
ഞാൻ "അത് വിട്ടേക്കു"
എന്റെ തോളിൽ മുഖം ചായ്ച്ചു അവൾ എന്നെ കെട്ടിപ്പിടിച്ചു, അവളുടെ നെറുകയിൽ മുഖം അമർത്തി ഞാനും, അത് ഒരു പുതിയ ആത്മ ബന്ധത്തിന്റെ ആലിംഗനമായിരുന്നു, അകലാൻ കഴിയാത്ത ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു. മനസ്സൊന്നു തണുക്കുന്ന വരെ ഞങ്ങൾ അങ്ങനെ നിന്നു, ഒരു കാര്യം
💬 Comments
View all comments