0%

Chapter Title : നാലാമന്‍ [അപ്പന്‍ മേനോന്‍]

Author : Appan Menon Read All Parts 835

എന്തു പറയുന്നു. എനിക്ക് സമ്മതം ചന്ദ്രേട്ടാ പക്ഷെ അമ്മ ഇവിടെ ഒറ്റക്കാണെന്ന ഒരു വിഷമം മാത്രമേ എനിക്കുള്ളു. അതൊന്നും നീ പേടിക്കണ്ടാ ഹരി…...അതിനു ഞങ്ങളൊക്കെ ഇവിടെയില്ലെ. ഞാന്‍ അമ്മയെ ഒന്ന് നോക്കിയിട്ട് ചന്ദ്രേട്ടനോട് പറഞ്ഞു ആരുമില്ലെങ്കിലും ചന്ദ്രേട്ടന്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാ. ആ ഒരു ഉറപ്പിലാ ഞാന്‍ പെരുമ്പാവൂര്‍ക്ക് പോകാമെന്ന് സമ്മതിച്ചത്. എന്നാല്‍ തല്‍ക്കാലം ഇതിരിക്കട്ടെ ഹരി എന്ന് പറഞ്ഞ് എന്റെ കൈയ്യില്‍ അയ്യായിരം രുപാ തന്നിട്ട് നീ ഇപ്പോള്‍ തന്നെ ടൗണില്‍ പോയി ഷര്‍ട്ടോ, പാന്റോ എന്താ എന്നു വെച്ചാല്‍ വാങ്ങിക്കോ എന്ന് പറഞ്ഞു. അപ്പോള്‍ അമ്മ എന്നോട് കണ്ണുകൊണ്ട് അകത്തേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു... അയാള്‍ പറഞ്ഞത് നീ കേട്ടല്ലോ. ഇപ്പോള്‍ തന്നെ പോയി നിനക്ക് എന്താ വേണ്ടത് എന്നുവെച്ചാല്‍ വാങ്ങിക്കോ. പിന്നെ നീ എപ്പോഴും പറയാറില്ലേ നിനക്ക് മഹാറാണിയിലെ പൊറോട്ടയും ജിഞ്ചര്‍ ചിക്കനും ഭയങ്കര ഇഷ്ടമാണെന്ന്. നീ അതും കഴിച്ച് ഒരു സെക്കന്റ് ഷോയും കണ്ടിട്ട് വന്നാല്‍ മതി. അപ്പോള്‍ ഇയാള്‍… അയാള്‍ പലിശ വാങ്ങാന്‍ വന്നതാ. കഴിഞ്ഞയാഴ്ച വന്നപ്പോള്‍ ഞാന്‍ ഈ ആഴ്ച തരാം എന്നാ പറഞ്ഞത്. അയാള്‍ ഏതായാലും ഇത്രയിടം വന്നില്ലേ. ഇനി പലിശ കൊടുക്കാതെ എങ്ങിനെയാ അയാളെ മടക്കി അയക്കുക. അതുകൊണ്ട് ഇന്ന് തന്നെ പലിശ കൊടുക്കാമെന്ന് വെച്ചു. പലിശ കൊടുത്താല്‍ അയാള്‍ പൊയ്‌ക്കോളും. അയാളുടെ കള്ളകളികള്‍ അറിയാവുന്ന ഞാന്‍ അതൊന്നും പ്രകടിപ്പിക്കാതെ അമ്മേ അയാള്‍ക്കുള്ള പലിശ എനിക്ക് തന്നതില്‍ നിന്നും എടുത്ത് കൊടുത്താലോ.. അത് വേണ്ട മോനെ. അയാള്‍ക്ക് വേണ്ട പലിശ അമ്മ

💬 Comments

View all comments