നാളികേരദർശനം [സിമോണ]

📝 Ongoing

👁 253246 views ❤ 414 likes 💬 120 comments

നാളികേരദർശനം
Naalikeradarshanam | Author : Simona

ഫ്രൻഡ്‌സേ... ഞാൻ പിന്നേം വന്നു...
ഓണം വന്നാലും ഉണ്ണി പെറന്നാലും ചേനയ്ക്കും കോലിനും പണി.. ന്നു പറഞ്ഞപോലാ..
പ്രളയം വന്നാലും കൊറോണ വന്നാലും ബാക്കിയുള്ളൊരു സുഖായി വീട്ടിലിരിക്കുമ്പോ നമ്മക്ക് മാത്രം ശ്വാസം വിടാനുള്ള സമയം കിട്ടണില്ലാ... (ഹോ!!! മൈ ഒടുക്കത്തെ കയ്യിലിരിപ്പ് ... അത് പോട്ടെ...)

ഇത് കിട്ടിയ താപ്പിന് ഓടിച്ചെഴുതിയ ഒരു ക്ളീഷേ പീസ്‌കഥ...
വറൈറ്റിയായി വല്ലോം ആഗ്രഹിക്കുന്നവർ ഈ ഏരിയയിലേക്ക് തിരിഞ്ഞു നോക്കണ്ട (ആദ്യമേ പറഞ്ഞേക്കാം)...
സ്ഥിരം സിറ്റുവേഷൻ.. സ്ഥിരം പല്ലവികൾ... സ്ഥിരം പീസുകൾ...ഒക്കെ നമ്മൾ സ്വന്തമായി കഥയിൽ എഴുതി വെച്ചിട്ടുണ്ട്.. (ഞാൻ വരെ സ്ഥിരം സിമോണ.. പിന്നാ...)
ഇനി സ്ഥിരം കമന്റുകൂടി അതിന്റെകൂടെ കൂട്ടണ്ടല്ലോ...
സോ... ഇഷ്ടായെങ്കിലും ഇഷ്ടായില്ലെങ്കിലും ചുമ്മാ വേണേൽ ലൈക്കിക്കോ...
ഒന്നുല്ലെങ്കി കൊറോണക്കെതിരെയുള്ള ഒരു പ്രതിശേഷമായിട്ടെങ്കിലും എന്റെ കഥയുടെ ലൈക്ക് സിമ്പലിൽ ഒന്ന് കുത്തൂ...

കമന്റടിച്ചാൽ ചെലപ്പോ തിരിച്ചടിക്കാൻ ഒന്നുരണ്ടൂസം പിടിച്ചേക്കും...
അതിന്റെ പേരിൽ സങ്കടിക്കരുത് ട്ടോ... സങ്കടം വന്നാൽ കോറോണേടെ പിന്നാലെ വടീം കൊണ്ട് ഓടുന്ന എന്നെ ഒരുനിമിഷം ഒന്നോർത്താൽ മതി..
അപ്പൊ മാറും...

അപ്പോ കോറോണേനെ ഓടിപ്പിക്കാൻ പറ്റീലെങ്കിലും കൊറോണപ്പേടിയെ ഓടിപ്പിക്കാൻ എന്റെ കൂടപ്പിറപ്പുകൾക്കൊക്കെ പറ്റട്ടെ എന്നാശംസിച്ചുകൊണ്ട് സ

📚 Chapters

1 published

Related Stories

💬 Comments

View all comments