നാളികേരദർശനം [സിമോണ]
നാളികേരദർശനം
Naalikeradarshanam | Author : Simona
ഫ്രൻഡ്‌സേ... ഞാൻ പിന്നേം വന്നു...
ഓണം വന്നാലും ഉണ്ണി പെറന്നാലും ചേനയ്ക്കും കോലിനും പണി.. ന്നു പറഞ്ഞപോലാ..
പ്രളയം വന്നാലും കൊറോണ വന്നാലും ബാക്കിയുള്ളൊരു സുഖായി വീട്ടിലിരിക്കുമ്പോ നമ്മക്ക് മാത്രം ശ്വാസം വിടാനുള്ള സമയം കിട്ടണില്ലാ... (ഹോ!!! മൈ ഒടുക്കത്തെ കയ്യിലിരിപ്പ് ... അത് പോട്ടെ...)
ഇത് കിട്ടിയ താപ്പിന് ഓടിച്ചെഴുതിയ ഒരു ക്ളീഷേ പീസ്‌കഥ... വറൈറ്റിയായി വല്ലോം ആഗ്രഹിക്കുന്നവർ ഈ ഏരിയയിലേക്ക് തിരിഞ്ഞു നോക്കണ്ട (ആദ്യമേ പറഞ്ഞേക്കാം)... സ്ഥിരം സിറ്റുവേഷൻ.. സ്ഥിരം പല്ലവികൾ... സ്ഥിരം പീസുകൾ...ഒക്കെ നമ്മൾ സ്വന്തമായി കഥയിൽ എഴുതി വെച്ചിട്ടുണ്ട്.. (ഞാൻ വരെ സ്ഥിരം സിമോണ.. പിന്നാ...) ഇനി സ്ഥിരം കമന്റുകൂടി അതിന്റെകൂടെ കൂട്ടണ്ടല്ലോ... സോ... ഇഷ്ടായെങ്കിലും ഇഷ്ടായില്ലെങ്കിലും ചുമ്മാ വേണേൽ ലൈക്കിക്കോ... ഒന്നുല്ലെങ്കി കൊറോണക്കെതിരെയുള്ള ഒരു പ്രതിശേഷമായിട്ടെങ്കിലും എന്റെ കഥയുടെ ലൈക്ക് സിമ്പലിൽ ഒന്ന് കുത്തൂ...
കമന്റടിച്ചാൽ ചെലപ്പോ തിരിച്ചടിക്കാൻ ഒന്നുരണ്ടൂസം പിടിച്ചേക്കും... അതിന്റെ പേരിൽ സങ്കടിക്കരുത് ട്ടോ... സങ്കടം വന്നാൽ കോറോണേടെ പിന്നാലെ വടീം കൊണ്ട് ഓടുന്ന എന്നെ ഒരുനിമിഷം ഒന്നോർത്താൽ മതി.. അപ്പൊ മാറും...
അപ്പോ കോറോണേനെ ഓടിപ്പിക്കാൻ പറ്റീലെങ്കിലും കൊറോണപ്പേടിയെ ഓടിപ്പിക്കാൻ എന്റെ കൂടപ്പിറപ്പുകൾക്കൊക്കെ പറ്റട്ടെ എന്നാശംസിച്ചുകൊണ്ട് സിമോണേടെ തട്ടുപൊളിപ്പൻ ക്ളീഷേ പഴങ്കഥയിലേക്ക് സ്വാഗതം...
നാളികേരദർശനം... (സിമോണ)
"............ദേവൻ വിളിച്ചില്ലേ സന്ധ്യേ?? ഇനി വിളിക്കുമ്പോ അവനോട് മനോഹരേട്ടന്റെ കടേൽ നിന്ന് കിട്ടിയ കൊപ്രേടെ കാശ് ഇത്തവണ നിമിഷ ചോദിച്ചിട്ടുണ്ടെന്ന് ഒന്ന് പറഞ്ഞോളോ.. അവളുടെ വീടിന്റെ പിന്നില് ഒരു കക്കൂസും കൂടി പണിയാനാ ത്രേ... കുറെ പണിക്കാരുള്ളതല്ലേ.. അവറ്റോള് മൊത്തം ഇപ്പൊ മൂത്രൊഴിക്കാനാണെന്നും പറഞ്ഞ് സദാ സമയോം വീട്ടിൽ കേറി ഇറങ്ങാണെന്നാ പറയണേ... ഒരു വൃത്തില്ല്യാത്ത കൂട്ടങ്ങളാ... വല്ലതും കട്ടോണ്ടു പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യല്ല്യല്ലോ...."
സരോജിനിയമ്മയുടെ പറച്ചിൽ കേട്ടതും, അവർക്കു പുറം തിരിഞ്ഞുനിന്ന്, ഗ്യാസ് സ്റ്റവ്വിൽ വെച്ചിരുന്ന ചായപാത്രത്തിൽ നിന്ന് സ്റ്റീൽ കപ്പിലേക്ക് ചായ പകർന്നുകൊണ്ടിരുന്ന സന്ധ്യയുടെ മുഖമൊന്ന് ചുവന്നു...
"............ഉള്ളത് മുഴുവൻ മോളോടയ്ക്ക് എഴുന്നള്ളിക്കാണ്ടാ തള്ളയ്ക്ക് കേട്.. പത്തു മൂവായിരം സ്‌ക്വയർ ഫീറ്റിന്റെ വീട് പണിയണോർക്ക് ഒരു കക്കൂസ് കുത്താൻ കാശില്ലപോലും..
ഇനി ദേവേട്ടനോട് ഇതും കൂടി എഴുന്നള്ളിച്ചാൽ പിന്നെ എനിക്കുള്ളതായി... അല്ലെങ്കി തന്നെ ഫോണെടുത്താൽ കാശിന്റെ കണക്കേ പറയാനുള്ളു... എന്റെ തലവിധി!!!...."
സരോജിനിയമ്മയെ കേൾപ്പിക്കാതെ പിറുപിറുത്തുകൊണ്ട്, അവൾ, ആറ്റിയ ചായ ഗ്ലാസ്സിലേക്ക് പകർന്ന് അവർക്കു നീട്ടി...
"............പറയാം അമ്മേ.. ചേട്ടൻ എന്ത് പറയോ ന്നറിയില്ല... ഈയിടെ കാശിന്റെ കാര്യം എന്തേലും മിണ്ടിയാൽ അപ്പൊ വഴക്കിനു വരും... അവിടേം ബുദ്ധിമുട്ടൊക്കെ കാണും ചിലപ്പഴേ... ഈ റിസഷന്റെ ഒക്കെ..."
സന്ധ്യയുടെ വാക്കുകൾ കേട്ട സരോജിനിയമ്മയുടെ മുഖം കറുത്തു..
"............പിന്നേ!!!!.. അവിടെ അവനെന്തു ചിലവുണ്ടായിട്ടാ... വേറെ പെണ്ണിനും
💬 Comments
View all comments