0%

Chapter Title : നാളികേരദർശനം [സിമോണ]

Author : സിമോണ Read All Parts 8.5K

കവിളുകളിൽ അയാളുടെ ദന്തക്ഷതങ്ങൾ പതിഞ്ഞിരുന്നു....

"............നിന്റെ ചുണ്ടിലും കവിളിലും ഒക്കെ എന്റെ പല്ലിന്റെ പാടുകളാ... ഇന്ന് നിന്റെ അമ്മായിയമ്മ വരുമ്പോ എന്ത് പറയും??...." അയാൾ അവളുടെ കവിളിലെ പാടിലൂടെ മെല്ലെ വിരലോടിച്ചു...

"അവരിന്നു വരില്ല... നേരത്തെ ഫോൺ ചെയ്തു പറഞ്ഞിരുന്നു നാളെ വരൂ ന്ന്... ഇനി വന്നു കണ്ടാൽ തന്നെ അവരെന്തുപറയാൻ...... ഈ പാടുകൾ കണ്ടാൽ അവർക്ക് മനസ്സിലാവില്ലേ.. ഇതെങ്ങനെ വന്നതാവുമെന്ന്... പുറത്തറിഞ്ഞാൽ അവരുടെ മോനെ കൊള്ളാഞ്ഞിട്ടാണെന്ന് നാട്ടുകാര് പറയുമെന്നും അവർക്കറിയാം... അതിനവര് സമ്മതിക്കുവോ... നാടൊട്ടുക്ക് അയാളെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് ഞാൻ പറഞ്ഞുനടക്കുമെന്ന് പറയും... അവരെപ്പോലൊരു ദുരഭിമാനിക്ക് അത് സഹിക്കാൻ പറ്റുവോ???? ലാസറേട്ടൻ പേടിക്കണ്ട... അവരെ വരച്ച വരയിൽ നിർത്താനുള്ള മരുന്നൊക്കെ എന്റെ കയ്യിലുണ്ട്... അവസരം വരുമ്പോ പുറത്തെടുക്കാമെന്നു കരുതി എടുത്തു വെച്ചേക്കുവാ ഞാൻ......"

അവൾ അയാളുടെ നെഞ്ചിൽ തന്റെ മുലകളെ അമർത്തിയുരസിക്കൊണ്ട് വീണ്ടും അയാളുടെ ചുണ്ടിലേക്ക് ചുണ്ടമർത്തി...

"മ്മ്... നീ ആള് കൊള്ളാമല്ലോടി പൂറി സന്ധ്യേ..." അയാൾ അവളുടെ ധൈര്യം കണ്ട് അന്തിച്ചു പോയിരുന്നു...

"പിന്നല്ലാതെ....ഇത്തിരി ധൈര്യമൊക്കെ ഇല്ലാതെ ഈ വിത്തുകാളയെ എന്റെ കിടക്കയിലേക്കെത്തിക്കാൻ ഞാൻ ഒരുമ്പെടുവോ.... പിന്നേ.... ഇന്നിനി വീട്ടിലൊന്നും പോവണ്ട... രാത്രി മുഴുവൻ എന്നെ നിർത്തിയും ഇരുത്തിയും കിടത്തിയുമെല്ലാം കളിക്കണം ലാസറേട്ടൻ.... നാളെ മുതൽ എന്നും രാത്രി എന്റെ അടുത്തോട്ട് വരുകേം വേണം ട്ടോ... എല്ലാ ദിവസോം ഞാൻ വാതിൽ തുറന്നിടും പിറകിലെ... എങ്ങാനും ഒരു ദിവസം വന്നില്ലേൽ.... അപ്പോഴാ എന്റെ ധൈര്യം ശരിക്കും കാണാൻ പോണേ... ഞാൻ വീട്ടിലേക്ക് അന്വേഷിച്ചു വരുവേ.. ആര് കണ്ടാലും വേണ്ടില്ല.... പറഞ്ഞുനടന്നാലും വേണ്ടില്ല..... എനിക്കിനി വയ്യ...

💬 Comments

View all comments