നകുലൂ....
എന്നെ കൊറോണ കൊത്തീല.... സംഗതി എന്റെ അപ്രത്തൂടേം ഇപ്പറത്തൂടേം ഒക്കെ മിന്നായം പോലെ പറന്നു നടക്കണ കണ്ടു ഞാൻ... മൂന്നാലഞ്ചു പ്രാവശ്യം...
പക്ഷെ നമ്മടെ അടുത്തേക്ക് മണപ്പിക്കാൻ പോലും വന്നില്ല...
നമ്മടടുത്താ പെരട്ട അപ്പൂപ്പൻ താടീടെ കളി....
ഹേയ്.... കൊറോണ... അതും ഈ എന്നെ....
ങ്‌ഹും!!!
(മാതാവേ... ഞങ്ങടോടക്കൊന്നും വരുത്തല്ലേ അതിനെ...
എന്നേം എന്റെ വീട്ടുകാരേം എന്തായാലും രക്ഷിച്ചോളണെ..)
ഇത്തിരി ലോക്ക് ഡൌൺ, കൊറോണ തിരക്കുകൾ ഇണ്ടെന്നുള്ളത് നേരാ..
അതുകാരണാ ഇങ്ങോട്ട് എത്തിനോക്കാൻ പറ്റാതെ...
അപ്പോപ്പിന്നെ എഴുത്തിന്റെ കാര്യം പറയണ്ടാ ലോ...
അതാ ട്ടാ...
നകുലൂ ന് സുഖല്ലേ....
ഒരുപാട് സന്തോഷം ട്ടോ... നമ്മക്ക് വേണ്ടി അറിയാ മറയത്ത് പ്രാർത്ഥിക്കാൻ ആരേലും ഒക്കെ ഉണ്ടാവണത്...
ശരിക്കും സന്തോഷാണ്...
താങ്ക്സ് എ ലോട്ട്....
സ്നേഹപൂർവ്വം
സിമോണ.
ഒരു കൊറോണയും കൊത്തിക്കൊണ്ടു പോകല്ലേ പോകല്ലേ എന്ന ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ ..ഭാഗ്യം പ്രാർത്ഥന കേട്ടു .. വന്യതയുള്ള കാമത്തിന്റെ എഴുത്തുകാരി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം .. പതിവ് പോലെ കലക്കി..നിരൂപിക്കാൻ നമ്മൾ ആളല്ലേ ..