0%

Chapter Title : നാലുമണിപ്പൂക്കൾ 2

അങ്ങിനെയിരിക്കാനെന്ത് സുഖം! 'ഇതൊന്നും തെറ്റല്ല!'

അവന്റെ കൈകൾ കാതിലുരസി കവിളിലണഞ്ഞ് തീ പാറിയപ്പോഴും അവളെതിർത്തില്ല. 'അംജദ് പാവമാണ്..' അവൾ മനസ്സിൽ എഴുതിച്ചേർത്തു.

അവന്റെ കൈകൾ താഴ്ന്ന് കഴുത്തിലിഴഞ്ഞത് അവളെ നന്നായുലച്ചു. അവൾ തന്റെ ഇരുകൈകളും തന്റെ ദേഹത്തോടിറുക്കി തോളുയർത്തി സഹിച്ചിരുന്നു. അവൾക്കത് സുഖിക്കുന്നുണ്ടെന്ന് കണ്ട് അവൻ വിരലുകളാൽ,കൊതിപ്പിക്കുന്ന ചങ്കിൽ പരതിയത് അവളിൽ നിശ്വാസമുയർത്തി.

അവൾ തോളോട് ചേർന്ന തന്റെ മുഖമുയർത്തി അവന്റെ കഴുത്തിലമർത്തി. അവനൊന്ന് പിടച്ച് പിൻ വലിഞ്ഞ് വീണ്ടും അടുത്തു. അവൾ വീണ്ടുമവിടെ മുഖമമർത്തിയപ്പോൾ ഇക്കിളി സഹിച്ചില്ലെങ്കിലും അവൾ പിൻതിരിഞ്ഞാലോ എന്ന് കരുതി അവൻ പിടിച്ചിരുന്നു.

അവളുടെ വിരിഞ്ഞുതുടുത്ത പനിനീർപ്പുവധരങ്ങൾ അവന്റെ കഴുത്തിൽ ചേർന്ന്, തണുപ്പൊഴുക്കിയ മഞ്ഞിനെ നാണിപ്പിച്ച് അവനിൽ ചൂടുപകർന്നു. അവനവളെ മുടിയിൽ മുറുക്കിപ്പിടിച്ച് ചേർത്തുയർത്തി. നാണിക്കുന്ന പൂങ്കണ്ണുകളിൽ നോക്കി കവിളിലൊന്ന് ചുണ്ട് ചേർത്തു. അവളുടെ പൊന്മണിക്കുണുക്കണിഞ്ഞ് ചന്തമൊഴുകും കാതിൽ തന്റെ കൊഞ്ചിച്ചുവന്ന മൊഞ്ചുള്ളധരങ്ങൾ മൃദുവായ് സ്പർശിച്ചു. അവൾ ചൂളിപ്പോയി. അത് കണ്ട് മോഹമുദിച്ച് തീയായവൻ വീണ്ടുമവിടെ ചുണ്ടമർത്തി. അവൾ പഞ്ചാരച്ചെക്കന്റെ മുത്തം സഹിക്കാതെ അലയടിച്ചുയർന്നു.

അംജദ് ഇരുകൈകളിൽ സംവൃതയുടെ തലയിൽ പിടിച്ച് ചുണ്ടുകൾ ചുണ്ടോടടുപ്പിച്ചു.

"ശ്ശ് വേണ്ടടാ മുത്തേ" അവൾ തേങ്ങി.

അവനൊന്നും മറുപടി പറയാതെ, പതിയെ സുന്ദരിപ്പെണ്ണിന്റെ കുഞ്ഞുകാക്കാപ്പുള്ളിയിട്ട ചെത്തിപ്പൂച്ചുണ്ടിൽ ചുണ്ടുചേർത്തു വെച്ചു.

അവളനങ്ങിയില്ല..,അവനും.

'ശ്ശോ ഈ ചെക്കനെന്താ ചുണ്ടൊന്നമർത്താത്തേ..? ഇവനൊന്നതിൽ കടിച്ചിരുന്നെങ്കിൽ വേണ്ടെന്ന് പറയില്ല.' അവൾ ക്ഷമകെട്ട് ചെറുതായവനിലമർന്ന് ചുണ്ടിൽ‌ ചുണ്ട് ചേർത്ത് പിരിഞ്ഞു. അവനത് വല്ലാതെ ആശിച്ചിരുന്നു. സംവൃതയുടെ ആദ്യ ചുംബനം അവനെ മത്ത് പിടിപ്പിച്ചു. അവനവളുടെ ചുണ്ടിൽ മറുചുംബനം നൽകി. അവളവന്റെ ചുണ്ടിൽ കടന്ന് മുത്തി.

ചക്കരച്ചുണ്ടുകൾ കോർത്ത് തുടങ്ങി. അവനവളുടെ കീഴ്ച്ചുണ്ട് വായിലാക്കി നുണഞ്ഞു. സംവൃതയുടെ പാതിയടഞ്ഞ് നീണ്ട മോഹനമിഴികൾ വെട്ടിപ്പിടഞ്ഞു.

അവളവന്റെ ചുണ്ടുകളിൽ കടന്ന് ചുംബിച്ച് പതിയെയതിനെ വായിലാക്കി. ഏത് പെണ്ണിനെയും പോലെ ആണിന്റെ ചുണ്ടുകൾക്കായി വല്ലാതെ ദാഹിച്ച‌ പെണ്ണിന്റെ സുന്ദരമിഴികൾ മയക്കത്തിലേയ്ക്കെന്ന പോലെ അണയാൻ വെമ്പി. വല്ലാതെ സുഖിച്ച അംജദ്അലി ടീച്ചറുടെ കഴുത്തിൽ ചുറ്റിയവളെ തന്റേതാക്കി..,തന്റേത് മാത്രം.

പതിയെയെണീറ്റ അംജദിനെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവൾ അവനൊപ്പം എണീറ്റു നിന്നു. വിടില്ല മുത്തിനെ...

"love you

💬 Comments

View all comments