0%

Chapter Title : നാലുമണിപ്പൂക്കൾ 2

ഇഷ്ടണ്ടാ?"

"ഉം" അവൾ അവന്റെ മുഖത്ത് നോക്കാതെയാണത് പറഞ്ഞത്.

"അംജദിനോ?"

"ഇഷ്ടണ്ട്"

"എന്നിട്ടെന്തിനാ ആ കുട്ടികളുടെ പിറകേ നടക്കുന്നത്?"

'ഇനി നടക്കില്ല"

"എന്നും വരുമോ ടീച്ചറെ കാണാൻ"

"വന്നിട്ടെന്തിനാ?"

"ഒന്നുമില്ല ഇങ്ങനെ സംസാരിച്ചിരിക്കാം"

"ഉം..ഞാൻ ടീച്ചർടെ കൈ പിടിക്കട്ടെ?"

"അയ്യടാ എന്തിനാ?"

"വെറുതേ''

"ഉം വെറുതെയാണെങ്കിൽ പിടിച്ചോ" ഇത് കേട്ടതും അവന്റുള്ളിൽ ഉടുക്ക് കൊട്ടി. സംവൃത മുഖത്ത് നോക്കാതെ ഊറിച്ചിരിച്ച് നീട്ടിയ തൂങ്ങിക്കും സ്വർണ്ണച്ചെയിനണിഞ്ഞ വലത് കൈ അവൻ തന്റെ ഇടതു കൈയിൽ വച്ചു. സംവൃത ഒന്ന് പിടച്ചു. ചെറുപ്പമാണെങ്കിലും അന്യ പുരുഷന്റെ ആദ്യ സ്പർശനത്തിലവളൊന്ന് പൊള്ളി. ഉള്ളിൽ കനൽ കോരിയിട്ട സംവൃത അവന്റെ വിരലുകളിൽ തന്റെ വിരലുകൾ കോർത്തു. വിറച്ചുപോയ അംജദ്അലി അവളുടെ കൈവിടാതെ തന്റെ കാലിൽ വച്ചു. അവന്റെ നിയന്ത്രണം പോകാൻ തുടങ്ങി. അവൻ യാന്ത്രികമായി അവളുടെ തോളിലേയ്ക്ക് ചായ്ഞ്ഞു. അവളൊഴിഞ്ഞ് മാറി. അവൻ വീണ്ടുമടുത്ത് അവളുടെ നിറഞ്ഞ മുടിയോട് ചേർന്ന് തലയണച്ചു. അവളൊന്ന് പിൻവലിഞ്ഞെങ്കിലും അവൻ അനങ്ങാതിരുന്നതോടെ അവൾക്ക് ധൈര്യമായി.

'കിടന്നോട്ടെ പാവം' പക്ഷേ അവൻ സംവൃതയുടെ കറുത്ത് നിറഞ്ഞ കൂന്തലഴകിൻ കുത്തുന്ന മാദകഗന്ധം സിരകളിലേയ്ക്ക് വലിച്ചെടുത്ത് ഉന്മാദാവസ്ഥയിലായിരുന്നു.

പതിയെയവന്റെ കൈകൾ മുടിക്കു കുറുകെ ചലിച്ച് ഇടത് തോളിൽ വിശ്രമിച്ചപ്പോഴും അവൾ ആശ്വസിച്ചു..,'ഇതൊക്കെയാവാം.' അവൾ അറിയാതവനിലേയ്ക്കൊഴുകി അവന്റെ തോളോടുചേർന്ന് നിലച്ചു. അങ്ങിനെയിരിക്കാനെന്ത് സുഖം! 'ഇതൊന്നും തെറ്റല്ല!'

അവന്റെ കൈകൾ കാതിലുരസി കവിളിലണഞ്ഞ് തീ പാറിയപ്പോഴും അവളെതിർത്തില്ല. 'അംജദ് പാവമാണ്..' അവൾ മനസ്സിൽ എഴുതിച്ചേർത്തു.

അവന്റെ കൈകൾ താഴ്ന്ന് കഴുത്തിലിഴഞ്ഞത് അവളെ നന്നായുലച്ചു. അവൾ തന്റെ ഇരുകൈകളും തന്റെ ദേഹത്തോടിറുക്കി തോളുയർത്തി സഹിച്ചിരുന്നു. അവൾക്കത്

💬 Comments

View all comments