0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1571

എന്ന് ഏട്ടൻ ചോദിച്ചതുംപെണ്ണ് എന്നെ ഒന്ന് നോക്കി, അതിന് ഞാൻ എന്തോ ചെയ്തെന്നു കണ്ണുകൊണ്ട് കാണികുവേം അവള് ഏട്ടനോട്

" യാത്രഷീണം ഉണ്ടായിരുന്നേട്ടാ.. ഉറങ്ങിപ്പോയി.. "

അതിന് ഏട്ടൻ ഒന്ന് ചിരിച്ചു റൂമിലേക്ക് നടന്ന് അവൾ അടുക്കളയിലേക്കും, പിന്നെ ഞാൻ എന്നാ മാങ്ങാ പറിക്കാൻ ആണ് ഇവിടെ നില്കുന്നെ ഞാനും പോയി അടുക്കളയിൽ.. അങ്ങനെ അവള് അച്ഛനുള്ള വെള്ളവും റെഡിയാക്കി കൊടുത്ത് പിന്നെ ഞങ്ങൾ രണ്ടാളും ഫുഡ്‌ ഉണ്ടാകാൻ തുടങ്ങി... അങ്ങനെ ഓരോന്ന് പറഞ്ഞും പിച്ചിയും മാന്തിയും അങ്ങനെ നിൽകുമ്പോൾ

" എന്റെ ദേവി... ഞാൻ എന്താ ഈ കാണണേ... "

തിരിഞ്ഞു നോക്കിയതെ.. നെഞ്ചിൽ കൈവെച്ചു നിൽക്കുന്ന ഏട്ടത്തിയെയാണ്

" എന്തോന്നാ പെണ്ണുമ്പുള്ളെ പേടിപ്പിച്ചു കൊല്ലാൻ നോക്കുന്നോ.. "

സാമാന്യം നന്നായി ഞെട്ടിയ ഞാൻ തിരിച്ചടിച്ചതും

" മോനു. എടാ ഇത് അടുക്കളയാണ്.. നിനക്ക് വഴി മാറി കേറീതൊന്നും അല്ലലോ... "

അമ്മേ ഇത്കണ്ടോ..??"

എന്നൊരു അലർച്ചയും കൂടെയായപ്പോ അമ്മയടക്കം എല്ലാരും അവിടെ ഹാജരായി.. ആമി നിന്ന് പരുങ്ങുന്നു എനിക്ക് പിന്നെ നാണവും മാനവും പേരിന് പോലും ഇല്ലാത്തത്കൊണ്ട് എനിക്ക് യാതൊരു ചടപ്പും തോന്നില്ല. ആല്ലേൽ തന്നെ എന്റെ ഭാര്യയോട് സംസാരിക്കുന്നതിനു ഞാൻ എന്തിന് പേടിക്കണം..

" ഒരു പെണ്ണ് വന്ന് കേറില്ല അതിനുമുന്നേ, എന്റെ മോന് വന്ന മാറ്റങ്ങളെ.. "

അമ്മ താടിക്ക് കൈയും കൊടുത്ത് പറയുന്നത് കേട്ട് എല്ലാരും ചിരി.. ഞാൻ അടുക്കളയിൽ കേറി അവളെ സഹായിക്കുന്നതിനാണ്, സാദാരണ അമ്മേ സോപ്പിടാനും എന്തെകിലും കാര്യം സാധിക്കാനും അല്ലാതെ ഈ പരിസരത്തു ഞാൻ വരാറില്ല..

" എല്ലാം വന്നുകേറിയ പെണ്ണിന്റെ ഐശ്വര്യം.. അല്ലാതെന്ത്...!! "

എന്ന് വെച്ച് കാച്ചിയതും ആമി എന്റെ തോളിലായി ഒറ്റ പിച്ച്... അതുകണ്ടിട്ടാണോ അതോ എന്റെ ഡയലോഗ് കെട്ടിട്ടാണോ എല്ലാം ഭയങ്കര ചിരി..

" മോനെ...!! "

എന്ന് ഏട്ടത്തി ആക്കിവിളിച്ചതും

" സോറി വെറുതെ ഒരു പോസ്റ്റ്‌ കണ്ടപ്പോ, ഗോൾ അടിക്കാൻ നോക്കിയതാ... "

" അന്തസ്സുണ്ടല്ലോടാ... മനുഷ്യനായി കഴിഞ്ഞാൽ.. "

എന്ന് ഏട്ടനും കുട്ടിച്ചേർത്തപ്പോ...ഇതെല്ലാം കേട്ട് നിന്ന പൽവാൽ

💬 Comments

View all comments