Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
അതെ അവസ്ഥാ.. എന്നെ ജീവനാണെ അവർക്ക്, എനിക്കും.. പക്ഷെ മറന്നോയ്..
" എടാ.. ഞാൻ ഒന്ന് പറയണത് രണ്ടുമോന്ന് കേൾക്കു എന്നിട്ട് തീരുമാനിക്ക്.. "
എന്ന് പറഞ്ഞതും ലക്ഷ്മി ഞെഞ്ചിൽ നിന്നും എണ്ണിറ്റ് സോഫയിൽ ഇരുന്ന ദോശയിലേക്ക് അവളുടെ കണ്ണ് പോയതും എന്നെ ഒന്ന് തറപ്പിച്ചു നോക്കിട്ട് അതെടുക്കാൻ അവള് പോയി
. " മാളൂട്ടി ഇങ്ങ് വന്നേ ഏട്ടൻ പറയട്ടെന്നെ .... "
പിണങ്ങിയാൽ ഉണ്ണിയാർച്ചയേക്കാളും ഡെൻജർ ആണെന്നറിയാവുന്നത്കൊണ്ട് ഞാൻ ഒന്നതണുപ്പിക്കാൻ എന്നോണം ഒരു ശ്രമം, ഒന്നും മിണ്ടില്ല.. എന്തോ പറയാൻ വന്നതും അവളെ ഞാൻ എടുത്ത് പൊക്കി... പണ്ടും ഇങ്ങനയാണ് എന്തിനെകിലും അടിയുണ്ടാകുമ്പോ ഞാൻ എടുത്ത് പോക്കും അപ്പോ അവളുടെ കള്ള പിണക്കവും പോവും.. പിന്നെ ഇത്തിരി വ്യത്യാസം വെയ്റ്റ് കുടിട്ടുണ്ട്
" നിനക്ക് ഇത്തിരി വെയിറ്റ് കുടിട്ടുണ്ടോന്ന്.. ഒരു സംശയം.. "
എടുത്ത് പൊക്കിട്ടും ഒരനക്കവും ഇല്ലാതെ കൈയും കെട്ടി നിൽക്കുന്ന അവളോട് ഞാൻ അത് പറഞ്ഞപ്പോ പെണ്ണ് ഒന്ന് ചിരിച്ചു പെട്ടെന്ന് അത് മറകുവേം ചെയ്ത്
" പിന്നെ ഡിഗ്രി ഫസ്റ്റ്ഇയർ പഠിക്കണ വലിയ പെണ്ണിനെ എടുത്ത് പൊക്കിട്ട് അവൻ പറയണ കെട്ടിലെ.. പോടാ മണ്ട... ".
" മണ്ടൻ നിന്റെ തന്ത ആക്രി ദാമോധാരൻ "
ദോശ കേറ്റുന്ന അതിനെ നോക്കി അത് പറഞ്ഞു ഞാൻ മാളൂനെ താഴെ വെച്ചു പെണ്ണ് എന്നെ ചുറ്റി വരിഞ്ഞു അവളേം ചേർത്ത് പിടിച്ചു ലക്ഷ്മി ഇരിക്കുന്നടത്തോട്ട് ചെന്നതും, വായിലേക്ക് വെച്ച ദോശ അതെ പോലെ തിരിച്ചെടുത്തു എന്റെ വായിലേക്ക് വയ്ക്കുമ്പോ ഒരു മടിയും
💬 Comments
View all comments