Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
അവൾക് നേരെ നീട്ടി ആരാണെന്നു ചോദിച്ചോണ്ട് ഫോൺ ചെവിയോട് ചേർത്ത്
പിന്നെ അവർ എന്തൊക്കെയോ ചോദിച്ചു, ഏട്ടത്തി പറയുന്നതിന് എല്ലാത്തിനും കൊച്ചുകുട്ടികൾ തലയാട്ടുന്ന പോലെ തലയൊക്കെ ഇളക്കി മറിക്കുണ്ട്.. കുറച്ച് കഴിഞ്ഞ് ഫോൺ എന്റേ കൈയിൽ കൊണ്ട് തന്നു
" എങ്കിൽ ശെരിയെടാ..അഹ് വേഗം വരാൻ നോക്ക്... "
അതിന് ഒരു ഒക്കെയും കൊടുത്ത് ഞാൻ ഫുഡും കഴിച്ചു പതിയെ വെളിയിലേക്ക് ഇറങ്ങി.. നല്ല മഞ്ഞുണ്ട്.. അഹ് എന്താ കാറ്റ് ഒരണ്ണം കിട്ടിയിരുന്നേൽ ഒന്ന് പിടിപ്പിക്കായിരുന്നു..
ശൂ... ശൂ.... "
ഊമ്പി....പാമ്പ്... ഞാൻ നിന്നിടം ഇരുട്ട് നിറഞ്ഞതാണ്.. ഞാൻ ചുറ്റും കണ്ണോടിച്ചു..
" ശൂ....... "
നീട്ടിയൊരു വിളി.. അതോടെ പമ്പല്ല എന്നെനിക് ഉറപ്പായി.. പിന്നാര് ഇനീപ്പം സരളയുടെ മോള് വല്ലതും... സോറി ഗേൾസ് ഞാൻ കമ്മിറ്റിഡ് ആയി.. എന്നെ ഇങ്ങനെ ശല്യം ചെയ്യല്ലേ. പാവത്തുങ്കൾക്കു ഇങ്ങനെ സൗന്ദര്യം കൊടുക്കരുതേ ഈശ്വര...
" അഹ് ചേട്ടനായിരുന്നോ . "
അടുത്തുള്ള ചേട്ടനാണ് ആള് നല്ല ഓപ്പൺ മൈൻഡ് ആണ് പിന്നെ എനിക്ക് ഒരു കൂട്ടും ആണ്, രാവിലെ ഒന്ന് പരിചയപെട്ടായിരുന്നു
" മ്മ്.. പിന്നെന്നാ കരുതി പാമ്പാണെന്നോ... "
പുള്ളി ഒന്നടക്കി അത് ചോദിച്ചപ്പോ.. അതിലും വലിയ പാമ്പിനെ നിനക്ക് കാണണോടാ കുണ്ണേ എന്ന് ചോദിക്കാൻ എന്റെ നാവ് പൊങ്ങിയതാ പക്ഷെ എന്റെ സ്റ്റാറ്റസിനു അത് ചേരില്ല എന്നെനിക്ക് തോന്നി.. അതുകൊണ്ട് അതുകൊണ്ട് മാത്രം...
" ഏയ്യ്..."
" അജു അടിക്കുമോ..??"
അടിയെന്ന് പറഞ്ഞാൽ രണ്ടുതരം അടിയുണ്ട് അതിൽ ഏതാണാവോ..ഓ മറ്റേ അടി...''
അടിക്കുമോന്ന് അതും എന്നോട് അതും ഈ വിശ്വനാഥൻറെ മോനായ എന്നോട് .. എങ്ങനെ തോന്നി നല്ലൊരു ചെറുപ്പക്കാരനോട് ഇങ്ങനെയുള്ള വാക്കുകൾ ചോദിക്കാൻ.. ഒന്നുല്ലേലും ഞാൻ എന്റെ അച്ഛന്റെ സ്റ്റാറ്റസ് നോക്കണ്ടെ!! വിശ്വനാഥന്റെ മോനായ എന്നോട് അങ്ങേര് ചോദിച്ച ചോദ്യം ചെ...
" അടിക്കുവോന്നോ എവിടാ സാധനം ഇരിക്കുന്നെ അണ്ണാ.ബ്രാൻഡ് ഒന്നും ഒരു വിഷയമേയല്ല.. "
ഇപ്പൊ നിനക്ക് നിന്റെ തന്തയുടെ സ്റ്റാറ്റസ് നോക്കണ്ടെടാ എന്ന് മനസാക്ഷി മലരൻ പറഞ്ഞപ്പോ.. ഇടക്ക് ഒക്കെ സ്റ്റാറ്റസ് മാറ്റി
💬 Comments
View all comments