Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]
എന്ന് ഓപ്പോസിറ്റ് ആണ് അവളുടെ ഫ്ലാറ്റ്
©©©©©
"" അതെ.... ""
സോഫയിൽ ഇരിക്കുമ്പോളായിരുന്നു പിന്നിൽ നിന്നുമൊരു വിളി, എന്താ എന്ന് ചോദിച്ചതും അവൾ എന്റെ അടുത്തായി വന്നു സോഫയിൽ ചമ്രം പടിഞ്ഞിരുന്നു
"" അതേ... ""
"" മ്മ്. ""
"" അതേയ്... ""
"" മ്മ്മ് ""
""അതിയേട്ടാ...""
"" അഹ് നി കാര്യം പറയെടി പൊന്നെ. ""
.
"" നാളെ നമ്മക്ക്.... ഒന്നമ്പലത്തിൽ പോയാലോ... വരോ.. ""
"" ഇതിനാണോ.. പോയേക്കാം നാളെ കഴിഞ്ഞു തൊട്ട് എനിക്ക് ജോലിയിൽ കേറണം ഇപ്പോ തന്നെ കുറെ ലീവ് ആയി പിന്നെ നിനക്കും ക്ലാസ്സൊക്കെ തുടങ്ങുവല്ലേ... ""
"" മ് അതാ എനിക്ക് പേടി.. എനിക്ക് ഡോക്ടർ ഒന്നും അവണോന്നില്ല യേട്ടാ, എനിക്ക് ഇങ്ങനെ ഏട്ടനേം നോക്കി ഇങ്ങനെ പോയാൽ മതി.. ""
"" ദേ പെണ്ണെ ഒറ്റ കുത്ത് തന്നാലുണ്ടല്ലോ..
മര്യാദക് നല്ലോണം പഠിച്ചോ... പിന്നെ നിന്റെ അനിയത്തിയോടും ഇത് തന്നെ പറഞ്ഞേര് ഇല്ലെലാ കാണാൻ പോകുന്നെ... ""
"" എന്റെ പൊന്നെ ഞാൻ പഠിച്ചോളാമേ...
ഹാ പിണങ്ങിയോ എന്റെ ചെക്കൻ,, ദേ നോകിയെ.. അഹ് നോക്കന്നു..ഒരു ഉമ്മ തരുവോ ഇവിടെ.. ""
അവൾ ചുണ്ടിൽ തൊട്ടുകാണിച്ചു പറഞ്ഞപ്പോ ഞാൻ ചുറ്റും നോക്കി, അതിന് മാഗി ചേച്ചി മുറിയിൽ എന്തോ കമ്പ്യൂട്ടറിൽ നോക്കുവാണെന്ന് പറഞ്ഞു എന്നിട്ടും ഞാൻ മടിച്ചു നിന്നപ്പോ
"" എടി ഇപ്പോ വേണോ... പിന്നെ പോരെ അവളെങ്ങാനും. ""
ഞാൻ വീണ്ടും കണ്ണ് പയ്ച്ചു,അതിനവൾ
"" ദേ തരുന്നുണ്ടേൽ താ ഇല്ലേൽ ഞാൻ പോവ്വേ... ""
"" അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ.... ""
അയ്യേ... എന്നും പറഞ്ഞു ആമി എന്റെ നെഞ്ചിൽ മുഖം ഒളുപ്പികുമ്പോൾ ഹാളിൽ നിൽക്കുന്ന മാഗിയെ നോക്കി ചമ്മിയ ഭാവത്തിൽ ഞാൻ ഒന്ന് ചിരിച്ചു
"" എന്തോന്നാടാ ആ പെണ്ണ് ചോദിച്ചത് കേട്ടില്ലേ... കൊട്... ""
അഹ് പോയി കറന്റ് പോയി,, ആ ടൈംമിൽ ഞാൻ അവളുടെ കവിളിൽ ചുണ്ട് ചേർത്ത് ഒരു മുത്തം കൊടുത്തു,
"" നിങ്ങളിവിടെ
💬 Comments
View all comments