0%

Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]

Author : Kambikathakal Read All Parts 707

ഇരി ഞാൻ പോയി എമർജൻസി നോക്കട്ടെ... ""

"" എടി ആ അകത്തെ ഷെൽഫിനു താഴെ ഉണ്ട് ""

"" അഹ് ഹാ.. ""

അവൾ പോയതാക്കത്തിനു ഞാൻ എങ്ങനെയോ ആ ഇരുട്ടത് തപ്പി പിടിച്ചു അവളുടെ ചുണ്ടിൽ എന്റെ പ്രണയസമ്മാനം ഞാൻ നൽകി,അതുടെ ആയപ്പോ പെണ്ണ് ദേഹം മുഴുവനും എന്റെ മെത്തേക്കായി വെച്ച്..

©©©©©

"" എടാ മോനെ അജു,, നല്ല മഴ നി എപ്പോളും പാടണ പട്ടില്ലേ... അതൊന്ന് പാട്..

ആമി കേട്ടിട്ടുണ്ടോ ഇവന്റെ പാട്ട് ഒരു രക്ഷയും ഇല്ല... ""

എമർജൻസിയുടെ വെളിച്ചത്തിൽ ഓരോന്ന് പറഞ്ഞു ചിരിച്ചത്തിന്റെ ഇടക്ക് വെളിയിൽ ചാറുന്ന മഴയിൽ മാഗി അങ്ങനെ ഒരാവശ്യം വെച്ചപ്പോ ആമി കളിയാക്കി അതെനിക്കറിയാം ഏട്ടന്റെ പാട്ട് ഞാൻ കെട്ടിട്ടുള്ളതാണെന്ന് പറഞ്ഞേക്കിലും ഒരു പരിഹാസചിരി ഉണ്ടായിരുന്നു അതിൽ

"" മ്മ്.. എല്ലാരും ചെവി പൊത്തിക്കോ ഞാൻ പാടാൻ പോണ് .. ""

"" ഏട്ടാ അത് വേണോ... ""

"" അതെന്താടി നിനക്ക് ഇവന്റെ പാട്ട് ഇഷ്ടവല്ലേ.. ""

പിന്നവാൾ ഒന്നും മിണ്ടില്ല അങ്ങനെ ഞാൻ പാടാൻ ശബ്ദം ഒക്കെ ഒന്ന് റെഡിയാക്കി

Mmmmmm...അഹ് ... കിട്ടി..... ?? ( ശ്രുതി പിടിച്ചതാണെ...

Kangal paarthen kavi aanaen Inum paarthal engae poven

Unnalae kamban thaanduven Un idhal melaeee… ezhuthuven

Yeh maanpuru mannavaa nillaiyoooo En paamara vaarthayil sollaiyoo Yeh maanpuru mannavaa Thamthana tham thana…

Un vaatadangal enai vaatuthadi Un valaivugalo enai valaikuthadi En vaazhkaiyil thevai… thee paayvai

Unthan sevai ival seiyum pothuuu Unthan sevai ival seiyum pothuuu En thavai athu theerumae En vaazhvae….. maarumae

Yeh yeh maanpuru mangaiyae nillaiyoooo Sem maathulai vai mozhi sollaiyoo Yeh maanpuru mannavaa nillaiyoooo En paamara vaarthayil sollaiyoo

Yeh maanpuru mannavaa Yeh maanpuru mangaiyae Yehhh… maanpuru mannavaa

💬 Comments

View all comments