0%

Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]

Author : Kambikathakal Read All Parts 695

ഭർത്താവിനെ പട്ടിയെ തല്ലുന്ന പോലെ തല്ലുന്ന കണ്ടിട്ടും ഒന്ന് നോക്കാതെ പോകുന്ന കണ്ടില്ലേ യൂദാസ്സ്...

"" സർപ്രൈസ് അല്ലേടാ.,

കൊള്ളടാ നിഴലുപോലെ നടന്നിട്ടും എന്നോട് ഒരു വാക്ക്.. നിന്റെ കല്യാണം കാണണമെന്ന് എനിക്കുമുണ്ടക്കില്ലേ ആഗ്രഹം... ""

പിന്നെ... എന്റെ കല്യാണം ഒന്ന് നേരെ ചൊവ്വേ എനിക്ക് കാണാൻ പറ്റില്ല പിന്നാ ഇവൾക്ക്.. അങ്ങനെ പറഞ്ഞ് അവൾ ഒന്ന് ആയഞ്ഞ തക്കം ഞാൻ നടന്നതും അവിടെ ഉണ്ടായതുമായ എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞ്.. അങ്ങനെ അതോർത്തു അവൾ എന്റെ തോളിൽ ചാരി ഇരുന്ന് ആലോചിക്കുമ്പോൾ അങ്ങോട്ടേക്ക് ആമി ഒരു ട്രെ യിൽ കാപ്പിയും ആയി വന്നു.. ചിരിച്ചുകൊണ്ട് മാഗിക്ക് നേരെ നീട്ടിയ കാപ്പി അവളെ ഒന്ന് നോക്കുക പോലുമില്ലാതെ അവൾ എടുത്തു കുടിച്ചപ്പോ ആമിയുടെ മുഖം അല്പം വീർത്തോ .

"" നിന്റെ പേരെന്നാ...??

കാര്യങ്ങൾ ഒക്കെ ഇവൻ പറഞ്ഞു അതുകൊണ്ട്.... അതുകൊണ്ടുമാത്രം രണ്ടിനേം ഞാൻ ഒന്നും ചെയ്യുന്നില്ല.. ""

ഒരു താക്കിത് പോലെ പറഞ്ഞതും ആമി ചെറുപേടിയോടെ തന്നെ പേര് പറഞ്ഞു.. അവളുടെ സ്വഭാവം ഏകദേശം അവൾക് മനസ്സിലായി കാണും..

"" അല്ല നി ഇന്ന് ഓഫീസിൽ പോയില്ലേ.. ""

ഓഫീസ് കഴിയാൻ ഇനിയും ടൈം ഉണ്ടെന്ന് മനസിലായപ്പോ ഞാൻ അവളോട് തിരക്കി.. അതിനവൾ ഞാൻ വന്നെന്നും പറഞ്ഞു ഹാഫ് ഡേ ലീവ് എടുത്തു വന്നതാണെന്ന് പറഞ്ഞു..

"" അല്ല അതിരിക്കട്ടെ നിങ്ങള് വല്ലതും കഴിച്ചായിരുന്നോ... ""

അതിന് ഞങ്ങൾ രണ്ടാളും ഒന്നിച്ചു ഇല്ലന്ന് തലയിട്ടിയപ്പോ.

"" എടാ നി ഈ കൊച്ചിന് ഒന്നും വാങ്ങിച്ച് കൊടുത്തില്ലേ... പോട്ടെ ചേച്ചി വാങ്ങി തരാട്ടോ.

ഓഫീസിലെ മീൽസ് കഴിച്ചു കഴിച്ചു മടുത്തു... ഇവൻ ഇവിടുന്നു പോയതിൽ പിന്നെ നല്ലതൊന്നും വായിൽ വെച്ച് കൂട്ടാൻ പറ്റിട്ടില്ല..""

എന്ന് പറഞ്ഞവളെ കൊണ്ട് റൂമിലേക്ക് നടക്കുകയാണ് അവൾ ചെയ്തത് പോകുന്ന പൊക്കിൽ എന്തൊക്കയോ ചോദിക്കുന്നുമുണ്ട്.. ഇനി എന്നെയവൾ വല്ല ഷെഫ് ആയിട്ടുമാണോ കണ്ടിരുന്നേ....ഞാനും പോയി ഒന്ന് ഫ്രഷ് ആയി, ഇതിനിടക്ക് അമ്മയെ വിളിച്ചു സുഖമായി എത്തി എന്നും പറഞ്ഞു.. തിരിച്ചു ഇറങ്ങുമ്പോൾ കാണുന്നത് രണ്ടും

💬 Comments

View all comments