Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]
ഒന്ന് കളിപ്പിക്കണമെന്നേ ഞാൻ കരുതിയുള്ളു ഇവളിത് ഇത്രയും സീരിയസ് ആകുമെന്ന് കരുതിയില്ല,
"" എന്നോട് പൊറുക്കണമേട്ടാ... അറിഞ്ഞോ.. അറിഞ്ഞോണ്ടല്ല എല്ലാരും പറ... പറഞ്ഞ പറഞ്ഞപ്പോ കെട്ടുന്നേ ഉള്ളൂ.. അല്ലാതെ സ്നേഹിക്കുന്നില്ല എന്നൊന്നും പറയല്ലേ.എന്റെ ചങ്കുപൊട്ടിപ്പോവാ.. എന്റെ പ്രാണനെക്കാളേറെ ഞാൻ സ്നേഹിക്കുണ്ട്... എന്നെ വെറുക്കല്ലേ., എന്നെ ഉപേക്ഷിക്കല്ലേ... ""
ബാക്കിയൊന്നും പറയാൻ അതിന് കഴിഞ്ഞില്ല, എന്റെ കാലിൽ കെട്ടിപിടിച്ചു എണ്ണിപെറുക്കി ഓരോ തെറ്റുകൾ പറയുമ്പോളും അവൾ എന്നെ എന്തോരം ഈ ചുരുങ്ങിയ കാലയളവിൽ സ്നേഹിക്കുന്നുണ്ട് എന്നെനിക് മനസിലായി, ഇതുവരെ കാണാത്ത ഒരു ഭാവത്തിലായിരുന്നു മാഗി. അവളുടെം കണ്ണുകൾ നിറഞ്ഞിരുന്നു.. എന്റെ പെണ്ണിന്റ വാക്കുകൾ അവളേം വേദനിപ്പിച്ചു കാണാം, എന്നാൽ എനിക്കുമാത്രം ഒരനക്കവും ഇല്ല ചത്ത ശവത്തെപോലെ നിൽക്കനെ എനിക്ക് കഴിഞ്ഞുള്ളു ഈ പാവത്തിനെ വിഷമിപ്പിച്ചതിനു.. ഇനിയൊരിക്കലും കരയിക്കില്ല എന്ന് ഞാൻ വാക്കുകൊടുത്തല്ലേ... ഓടിവന്നു ആമിയെ പിടിച്ചവൾ എണ്ണിപ്പിക്കാൻ നോക്കുന്നുണ്ട്
"" മോളെ നീ ഇത് എന്തോന്നാ കാണിക്കുന്നേ.. ദേ എണ്ണിറ്റെ... ടാ ഒന്ന് പറയെടാ,
ഓരോന്ന് ഒപ്പിച്ചിട്ട് മറ്റെമോന്റെ നിൽപ്പ് കണ്ടാ.. എടാ.. ""
അവളെ വിളിച്ചിട്ട് കാര്യമില്ല എന്ന് കണ്ടതും എണ്ണിറ്റ് കിളിപോയി നിൽക്കുന്ന എന്റെ കവിളിൽ അഞ്ഞോരു അടിയായിരുന്നു അവൾ.. അതോടെ കാലിൽ പിടിച്ചിരുന്ന ആമി ഞെട്ടി എണ്ണിറ്റ് എന്റെ മുന്നിൽ നിന്നു. ഞാൻ ആണെകിൽ അടികിട്ടിയ കവിളും തടവി അങ്ങനെനിന്നു.അടുത്ത അടിക്കായി കൈയുങ്ങിയ മാഗി അവളെ പിടിച്ചു അവളുടെ അടുത്തേക്ക് നിർത്തി..
"" ഇനി എന്റെ മുന്നിൽ വെച്ചോ അല്ലാതെയോ ഇവളെ നീ വല്ലോം പറഞ്ഞു കരയിപ്പിച്ചാൽ,, അർജുനെ നീ എന്റെ വേറൊരു മുഖം കാണും... ""
ന്നൊരു ഭീഷണി... ഭീഷണി നമ്മക്ക് പണ്ടേ ആനമയിൽ ഒട്ടകമാണല്ലോ
"" ഏത് നിന്റെ ആധാർ കാർഡിലെ മുഖമാണോ അത് ഞാൻ കണ്ടതാ... ""
അവളുടെ ഭീഷണിയെ തീർത്തും അവഗണിച്ചപ്പോ ആ കരച്ചിലും ആമിക്ക് ചിരി വന്നു,, അപ്പോളേക്കും ' ഇത്രെ സീരിയസ് ഇഷ്യൂ നടക്കുമ്പോൾ നിനക്ക് എങ്ങനെയാടാ ഇമ്മാതിരി മാട്ടകോമഡി അടിക്കാൻ പറ്റണെ '
എന്ന് മനസ്സാക്ഷി ചോദിച്ചപ്പോ അതിന്റെ ഉത്തരത്തിനായി ഞാൻ മെനകെട്ടില്ല കാരണം എന്റൽ
💬 Comments
View all comments