Chapter Title : നാമം ഇല്ലാത്തവൾ 4 [വേടൻ]
ഏത് നിന്റെ ആധാർ കാർഡിലെ മുഖമാണോ അത് ഞാൻ കണ്ടതാ... ""
അവളുടെ ഭീഷണിയെ തീർത്തും അവഗണിച്ചപ്പോ ആ കരച്ചിലും ആമിക്ക് ചിരി വന്നു,, അപ്പോളേക്കും ' ഇത്രെ സീരിയസ് ഇഷ്യൂ നടക്കുമ്പോൾ നിനക്ക് എങ്ങനെയാടാ ഇമ്മാതിരി മാട്ടകോമഡി അടിക്കാൻ പറ്റണെ '
എന്ന് മനസ്സാക്ഷി ചോദിച്ചപ്പോ അതിന്റെ ഉത്തരത്തിനായി ഞാൻ മെനകെട്ടില്ല കാരണം എന്റൽ ഉത്തരമില്ല
"" ആഹഹാ പെണ്ണ് കൊള്ളാലോ... അവളെ സപ്പോർട്ട് ആക്കി സംസാരിച്ചപ്പോ ആ പറഞ്ഞവനെ തന്നെ തളിച്ചത് കണ്ടാ...
അല്ല നീ എന്തിനാ ഇവന്റെ ആ ഡയലോഗിന് കരയാൻ പോയെ...?? ""
എന്റെ ആ മാസ്മരിക ഡയലോഗിൽ എന്തോ കള്ളത്തരം കണ്ടുപിടിച്ചിട്ടുണ്ട് അതാണ് സംഭവം...
"" അതുപിന്നെ... അങ്ങനെയൊക്കെ കേട്ടപ്പോ ഏട്ടന്റെ സ്നേഹത്തിനു വില ഇല്ലാനൊക്കെ പറഞ്ഞാ നിക്ക് സങ്കടം വരില്ലേ... ""
എന്നവൾ മാഗിയോട് പരിഭവം പറഞ്ഞെന്നെ വീണ്ടും താഴ്മയായി നോക്കുമ്പോൾ ഞാൻ ഒരു കണ്ണിറുക്കി കാണിച്ചപ്പോ പെണ്ണോന്ന് ചിരിച്ചു
"" എടി ബുദ്ധുസ്സേ.... അവൻ വാത്സല്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് വെച്ചാ ഇത്രേം നേരം ഇവിടെ ബാലെ നടത്തിയേ.. അതുകേട്ടു കരയാൻ വേറൊരു മണ്ടിയും.. ""
"" ആണോയേട്ടാ... അല്ലാതെ ഒന്നും മനസ്സിൽ വെച്ചുപറഞ്ഞതല്ല... ""
അല്ലെന്നു പറഞ്ഞപ്പോ ആ മുഖമൊന്ന് കാണണം ഹൊ.. ഇങ്ങനെ ഒന്ന് എന്നും പറഞ്ഞു മാഗ്ഗി വെളിയിലേക്ക് ഇറങ്ങി ഒപ്പം ഞങ്ങളും, പുറത്തൂടെ കാഴ്ചകൾ കണ്ട് എന്റെ കൈയിൽ കൈകോർത്തു നടക്കുന്ന പെണ്ണിന്റെ സന്തോഷം എന്നെ ആ കൈകളിൽ അറിയിച്ചു
"" ഹാ വാ നമ്മക്ക് മൂന്ന് അവൽ മിൽക്കടിക്കാം.. ""
മാഗ്ഗി
💬 Comments
View all comments