0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 877

ഇവിടെ ഒറ്റക്കല്ലേടാ പോന്നോട്ടെന്ന് പോരാത്തതിന് കല്യാണം കഴിഞ്ഞ കാര്യം ഓഫീസിൽ ആർക്കും ഇതുവരെയായി അറിയില്ല. അതങ്ങ് പോളികുവേം ചെയ്യാം.. ഞാനും നോക്കിയപ്പോ അതാ നല്ലതെന്ന് തോന്നി.

"" ഏതായാലും ഇവളും കൂടെ വന്നത് നന്നായി..;; ""

കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ എന്നെ ഒന്ന് പാളി നോക്കിയാണ് മാഗി സംസാരിച്ചു തുടങ്ങുന്നത് അതിന് എന്തെ... എന്ന് ചോദിച്ചപ്പോ

'" അല്ല ഓഫീസിലെ ഹാൻഡ്സോം ഗായ് അർജുൻ വിശ്വനാഥൻ വിവാഹിതൻ ആയി എന്നറിയുമ്പോൾ അവിടെ പലർക്കും ഇന്ന് പലതും സംഭവിക്കാം.. ""

ഇത്രേം പറഞ്ഞവസാനിപ്പിച്ച് അവൾ ഒരു കണ്ണിറുക്കി എന്നെയൊന്നു പാളി നോക്കി.. ഞാൻ തിരിഞ്ഞു ബാക്കിലെ സീറ്റിലേക്കും..

കാര്യം അവിടെ ചിലർക്കൊക്കെ എന്നെയൊരു നോട്ടം ഇല്ലാത്തിലാ, എന്നാൽ എന്റെ ഉള്ളിൽ എന്നും ഒരു നാട്ടിൻപുറത്തുകാരിയായിരുന്നു ഉള്ളത്.. പിന്നെ അവള് പറഞ്ഞത് മുഴുവൻ സത്യവൊന്നും അല്ല എന്നെക്കാളും നല്ല ബോയ്സ് അവിടെ ഉണ്ട്., പിന്നെ എന്റെ ക്യാരക്ടർ ന്റെ ആയിരികാം ആളുകൾക്ക് ഇഷ്ടം.

ഹൊ ഭാഗ്യം ദൈവം എന്റെ കുടെയാ അവള് വെളിയിലേക്ക് നോക്കി കാഴ്ചകൾ കാണുന്നു ഒന്നും കെട്ടില്ലെന്ന് തോന്നുന്നു, എന്നിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു

അതിനു മാഗിയെ നോക്കി 'കേട്ടില്ല പൊടി കോപ്പേ എന്ന് ചുണ്ടനക്കിയതും

"' പറഞ്ഞതെല്ലാം ഞാൻ കേട്ടു... എനിക്ക് ചെവിക്കൊരു കുഴപ്പോം ഇല്ലന്നെ...""

പുറകിൽ നിന്നും അവളുടെ ശബ്ദം വീണപ്പോ ഞാൻ ഒന്നിനും പോയില്ല ,, അപ്പോളും വെളിയിലേക്ക് നോക്കി കാഴ്ചകൾ കാണുകയാണ് പെണ്ണ്, ഓഫീസിലെ പാർക്കിംഗ് ൽ വണ്ടി നിർത്തുന്ന വരെ വണ്ടിയിൽ എ ർ റഹ്‌മാന്റെ പാട്ടുകൾ അല്ലാതെ വേറെ ഒന്നും തന്നെ മിണ്ടില്ല..

"" എടി ഒന്ന് നിന്നെ... ""

മാഗിക്ക് ഒപ്പം നടക്കുന്ന അവളെ പുറകിൽ നിന്നും കൈയിൽ പിടിച്ച് നിർത്തി

""" ദേവസേനെ പെൺകൾ മീത് കൈവച്ചാൽ വെട്ടി എറിയറുതു വിരലുകൾ അല്ലെയ്‌.. തലയാണ് ധിഷും.... ""

ന്നും പറഞ്ഞു എന്റെ പെടലിക്കെട്ട് ഒറ്റ വെട്ട്. അമ്മോ.. ന്നും വിളിച്ചു ഞാൻ നിന്നിടത്തു നിന്നും ചാടി.. ആമി വെപ്രാളപെട്ട് എന്നെ അശ്വിസിപ്പിക്കുമ്പോൾ.. മതിയെടാ പന്നി നിന്റെ

💬 Comments

View all comments