0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 880

എങ്കിൽ നാളെ രാവിലെ പത്തര ആകുമ്പോൾ വന്നാൽ കുഴപൊണ്ടോ.. ""

"" മ്മ് ആരെകാണാനാ...?? ""

കൈയിൽ ഇട്ട് കറക്കികൊണ്ടിരിക്കുന്ന പേന താടിയിൽ ക്രമദീതമായി തട്ടികളിച്ചായിരുന്നു മറുച്ചോദിയം

"" കാണാനല്ല!! വൈഫിനെ ഇവിടെ ××××××× കോളേജിൽ ചേർക്കനാ..

ലോ....അതാ വൈഫ്‌.. ""

ഇരുന്നടത്തുനിന്നും എണ്ണിറ്റ് എത്തി മാഗിക്കൊപ്പം നിന്ന് മാഗിയുടെ കൈയിൽ ഇരിക്കുന്ന ഫോണിൽ നോക്കി നിൽക്കുന്ന പെണ്ണിന്റെ നേരെ ഞാൻ കൈ ചൂണ്ടി. എന്റെ കൈകളെ പിന്തുടർന്ന് ഗായത്രിയുടെ കണ്ണുകളും,, ഓഫീസിലെ ഉടനീളം ആളുകൾ അവളെ നോക്കുന്നുണ്ട്, എന്താ ഇവൾ...

ഇവൾ ആരുടെ കൂടെ വന്നു.. എന്നൊക്കെയുള്ള സംശയത്തിന്റെ കണ്ണുകളും സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടതിലുള്ള ആകാംഷ അവിടുത്തെ ആളുകളിലും ഉണ്ട്.. എന്നാൽ പെണ്ണ് മാഗിയുടെ ഫോണിലേക്ക് കുമ്പിട്ടിരിപ്പാണ്,, അപ്പോളാണ് അവൾ തിരിയുന്നത് അപ്പോളേക്കും പല കണ്ണുകളും അവളിൽ നിന്നും വിട്ടകന്നു അതിനു കരണം അവളുടെ സീമന്ത രേഖയിൽ ചുവപ്പിനാൽ ആവരണം ചെയ്ത കുങ്കുമയിരുന്നു,

എന്നാലും ഈ പെണ്ണെതാ.. എന്നൊരു സംസാരം അവിടെ ഇല്ലേ ഉണ്ടാവും.. ഉണ്ടാവണമല്ലോ..

ഉടനെ തന്റെ മേശപ്പുറത്തിരുന്ന ഗായത്രിയുടെ ലാൻഡ് ഫോൺ # ൽ കുത്തി കണക്ട് ചെയ്തു. എന്തോ പറഞ്ഞു തിരികെ വെച്ചു എന്നെ നോക്കി,, എന്തോ ആ മുഖം ഇപ്പോളും തെളിഞ്ഞിട്ടില്ല, ഞാൻ അത് കാര്യമാക്കാൻ പോയില്ല.

"" എന്തൊക്കെയുണ്ട് മാഡം വിശേഷം.. സുഖയിരിക്കുന്നോ... ""

"" ഓ നമ്മക്കൊക്കെ എന്തോന്ന് സുഖം.., നിങ്ങൾക്കല്ലേ സുഖം.,

അല്ലേലും നമ്മളാഗ്രഹിക്കുന്നത് കിട്ടണമെന്നിലല്ലല്ലോ!!. """

"" എന്താ മാഡം പറഞ്ഞെ...? "

അവർ എന്നെ ഒന്നാക്കി, മുഖത്തു ഒരു പുച്ഛച്ചിരിയും ചിരിച്ചു ഞാൻ ചോദിച്ചപ്പോ

"" ഒന്നുല്ലടോ,, ഞാൻ എന്റെ ഒരു കാര്യാവോർത്ഥത,, അഹ് വരു മാഗി.. ""

എന്തോ ഓർത്തെടുക്കുവാന്നോണം പറഞ്ഞുതുടങ്ങിയ വാചകങ്ങൾ ഡോറിലെ മുരടനക്കത്തിൽ അവർക്ക് നഷ്ടമായി,, പെട്ടെന്ന് മുഖത്തൊരു പുഞ്ചിരി സെറ്റ് ചെയ്തു,, ആർക്കോ വേണ്ടി.. ഞാൻ ഹാപ്പിയാണ് എന്നറിക്കാൻ എന്നോണം. ഇതിനൊക്കെ ഇപ്പോ എന്താ സംഭവിച്ചേ.. എന്നുള്ള ഒരു ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ

"" വാടോ!! അവിടെതന്നെ നില്കാതെ...""

മാഗി അകത്തേക്ക് കയറിയപ്പോ തന്നേക്കൂടെ ചേർത്തണോ ഇവര്

💬 Comments

View all comments