Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]
ദുഷ്ടന്നും പറഞ്ഞു വലത്തേ കൈയാൽ എന്നെ എന്തെലാം ചെയ്യാമോ അതെല്ലാം ചെയ്യാൻ തുടങ്ങി,, കൂടെ അവളുടെ ആരെയും കൊതിപ്പിക്കുന്ന കുണുങ്ങി ചിരിയും,
"" ഹാ.. എന്തോന്നാ ഈ കാണിക്കുന്നേ ശരിരീം അനക്കാൻ പാടില്ലെന്ന് അറിയാവുന്നതല്ലേ. ""
ഞങ്ങളുടെ അടിപിടി കണ്ടങ്ങോട്ടേക്ക് വന്ന നേഴ്സ് കൊച്ച് പറഞ്ഞതും.
"" വല്ല ബോധം കെടുത്താനുള്ള മരുന്നും കുത്തിവെച്ചു കൊട് സിസ്റ്ററെ... മനുഷ്യന്റെ ഒന്നര കിലോ ഇറച്ചിയാ അവള് പറിച്ചെടുത്തെ... ""
പിച്ചു കിട്ടിയ കൈയും തടവി അവളെ നോക്കി കോക്കിരി കാണിച്ചു ഞാൻ അത് പറയുമ്പോൾ പെണ്ണ് വാ പൊത്തി ചിരിക്കുണ്ടായിരുന്നു.. എന്നാൽ അതിലും നന്നായി ചിരിക്കാൻ ആ സിസ്റ്റർ അവള്ക്കു വക ഒപ്പിച്ചിട്ടുണ്ടായിരുന്നു
"" തന്നെയാ ആദ്യം കുത്തിവെച്ചു കിടത്തണ്ടത്... തൻ ഇവിടെ എന്തെല്ലാം പുകിലാ ഉണ്ടാക്കിയെ എന്ന് വല്ല ബോധവും ഉണ്ടോ
... പാവം ആ ഡോക്ടറെയും കുറെ ചീത്ത വിളിച്ചു...
എനിക്ക് അറിയാത്തോണ്ട് ചോദിക്കുവാ തനിക്ക് മഞ്ഞക്കാർഡ് വല്ലോം ഉണ്ടോ... ""
മഞ്ഞകാർഡോ അതെന്തോന്നാ,, വീട്ടിൽ റേഷൻ കടേയിലെ നീലകാർഡ് ഉണ്ട് അല്ലാതെ...
'ഓ ആ മഞ്ഞ...'
ഉണ്ടെടി പട്ടി കുണ്ണേ നിന്റെ തന്തക്ക് വയ്ക്കരി ഇടാനുള്ള അരി വാങ്ങിക്കാൻ കൊടുത്ത് വിട്ട് എന്ന് മനസ്സിൽ ഒരായിരം തെറി പറഞ്ഞു അവരെ നോക്കി നന്നായി പുഞ്ചിരിക്കുമ്പോൾ, കാര്യങ്ങൾ ഒന്നും അറിയാതെ അവരും ചിരിച്ചു കുറച്ചൂടെ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റമെന്നും പറഞ്ഞു, അപ്പോളും ചിരിച്ചോണ്ടിരിക്കുന്ന ആമിയുടെ അടുത്തേക്ക് നീങ്ങി നിന്ന് ചെവിയോടടുപ്പിച്ചു
"" എന്നെ തീ തീറ്റിച്ചിട്ട്... മോള് കൂടുതല് ചിരിച്ചാൽ, വീട്ടിൽ വരുമ്പോൾ നിന്റെ മൂത്രമൊഴിക്കുന്ന സാമാനം ഞാൻ കോലിട്ടടക്കും കേട്ടല്ലോ... ""
" ച്ചീ...... പോ... ""
എന്നും പറഞ്ഞു ഒറ്റ തള്ളൂ..ആ ഒരു തള്ളിൽ ഞാൻ അവിടെ നിന്നും എണ്ണിറ്റു
"" അപ്പൊ ഒക്കെ... ഞാൻ വെളിയിൽ പോയി കുറച്ച് നേഴ്സ് പിള്ളാരേം സെറ്റ് ആക്കാൻ പറ്റുവൊന്ന് നോക്കട്ടെ., ഭാവിയിൽ ആവശ്യം വന്നാലോ..""
. "" ശു.ശു... എവിടെ പോണ്,!
ആരേം നോക്കുന്നില്ല.. അയ്യടാ കെട്ടിയോള് വയ്യാതെ കിടക്കുമ്പോൾ വായിനോക്കാൻ പോകാൻ നാണമില്ലേ മനുഷ്യാ
💬 Comments
View all comments