0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1147

ചാരി ഉറങ്ങുന്ന അവളെ കണ്ടപ്പോ ഉള്ളിൽ നിന്നാരോ കൊളുത്തി വലിക്കണ പോലെ..

"" ആമി...!! ""

എന്റെ സ്വരം ഒന്നിടറിയോ.. കാലുകൾക്കു ബലക്ഷയം തോന്നി തുടങ്ങി .

ഒരു ഞരുക്കത്തോടെ ഞെരുങ്ങിയവൾ കണ്ണുതുറന്നു. മുന്നിൽ നിൽക്കുന്ന ന്നെ അവൾ ഉറ്റുനോക്കി.. കൊല്ലാൻ വന്നതായിരിക്കുമെനോർത്തു കാണും

"" യിനിയെന്നെ തല്ലല്ലെയേട്ടാ.. നേരമൊന്ന് വെളുത്തലുടൻ.. ഞാൻ.. ഞൻപൊക്കോളാം

ഇനി ഞാൻ ഒന്നിനും വരില്ല.. ""

എന്റെ മുന്നിൽ കൈകുപ്പി നിന്നാ അഭേഷിക്കുന്നവാളേ കണ്ടപ്പോ എനിക്കെന്നോട് തന്നെ ദെഷ്യം തോന്നി,, മാഗിയുടെ കണ്ണിൽ നിന്നും കണ്ണുനീർ അല്ലാതെ വേറെയൊന്നുംതന്നെയില്ല അവളും നിഛലമായി നിന്നിരുന്നു.

"" മോളെ... ഏട്ടനോട് ഒന്ന് ക്ഷമിക്കെടാ അങ്ങനെയൊന്നു പറ്റിപ്പോയി.. ""

അവൾക്ക് നേരെ കൈകൾ നീട്ടി ചെന്നതും അവൾ ബാഗിൽ പിടിച്ചിരുന്ന കൈകൾ അയച്ചു എന്നെ തടഞ്ഞു.

""" വേണ്ടെട്ടാ... ഞാൻ നിങ്ങൾക്ക് ചേരില്ല... ഏട്ടൻ പറഞ്ഞപോലെ ഞാൻ പോകുന്നത് തന്നെയാ നല്ലത് """

"" മോളെ ആമി നീ യിതു ന്തൊക്കെയാ പറയണേ,, അവനൊരു ആപത്തം പറ്റിപോയതല്ലേ,, നീ വാ.. ""

അത്രേനേരം കഥ കണ്ടോണ്ടിരുന്ന മാഗി അവളെ സമാധാനിപ്പിക്കുന്നവണ്ണം അവളുടെ അടുത്തേക്ക് ചുവടുകൾ വച്ച്, മരിച്ചെന്തെങ്കിലും ആമി പറയുന്നതിന് മുന്നേ അവൾ ആമിയെ മാറോടണച്ചു, കുറച്ച് മുൻപ് അവളാനുഭവിച്ച വേദന അതിലുണ്ടായിരുന്നു.,,

"" ഇല്ലേച്ചി ഞാൻ ഇല്ല... """

മാഗിയിൽ നിന്നും വിട്ടകന്നവൾ വീണ്ടും കണ്ണീർപൊഴിക്കുന്നകണ്ടതും ഞനൊരു നമ്പറിട്ടു അതിലാവളല്ല അവളുടെ തന്ത വരെ വീഴുമീനെനിക് അറിയാമായിരുന്നു... വിശ്വനാഥന്റെ മോനോടാ അവളുടെ കളി..

"" ചീ എണ്ണിക്കെടി..!!""

ന്നൊറ്റ ചിറ്റലും ആദ്യമൊന്നമ്പരണവൾ ചാടിയെണിറ്റു, തൊട്ടടുത്തു നിന്നും മറ്റൊരു ഞെട്ടലും എനിക്ക് കേൾക്കാൻ കഴിഞ്ഞു..

"" നി എനിക്ക് ചേരില്ല ന്നൊക്കെ പറയാൻ നോക്കി വാങ്ങിയതോന്നുമല്ല നിന്നെ അതുകൊണ്ട് അത് വിട്.. ന്നിട്ട് അകത്തെറി പ്പോ... ""

എന്റെ സ്വരം കേട്ടതും ആദ്യമവൾ നോക്കിയത് മാഗിയുടെ മുഖത്തെക്കാണ് ഇനി എന്ത് ചെയ്യും മലയ്യാ., ന്നൊരു എക്സ്പ്രഷൻ ഇടുമ്പോൾ കേറി പൊക്കോ.. പൊക്കോ ന്നും കണ്ണുകൊണ്ട് കാട്ടി, അതിനവൾ ഇല്ല ഞാൻ കേറില്ല ന്നും തിരിച്ചു കണ്ണുകൊണ്ട് കാട്ടുന്ന

💬 Comments

View all comments