0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1133

പിന്നെ... കുറച്ചൊക്കെ ഇയാള് കൈയിന്ന് ഇട്ടതാ.. ""

പൊളിഞ്ഞു.. എല്ലാം പൊളിഞ്ഞു,, ഇക്കണ്ട കള്ളമെല്ലാം പറഞ്ഞൊപ്പിച്ചിട്ട് എല്ലാം ഇല്ലാണ്ടായി.. അവളുടെ അപ്പ ഒരു കോഴിയായിരുന്നു എന്നറിയിക്കാതെ ഇരിക്കാനാ ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞത്

സൊ.. സത്യം അവൾ മനസിലാക്കിയിരിക്കുന്നു.. ഐ ആം ട്രാപ്പ്ഡ്...

"" ഇയാളോ...?? ""

ഞാൻ കണ്ണുമിഴിച്ചു.. ഇതെന്താ ഇപ്പൊ കഥ

"" അത്... അതാ ഫ്ലോയിക്ക് വന്നോയതാ.. ""

അവളത്തിന് നല്ല വെളുക്കണേ ഒന്ന് ചിരിച്ചു..

"" മതി രണ്ടും.. എനിക്ക് അത് നേരത്തെ മനസിലായതാ... ഇതെവിടെ വരെ പോകൂന്ന് നോക്കിയല്ലേ.. എന്റെ അപ്പ ഒരു കോഴിയാണെന്ന് അമ്മ പറഞ്ഞു തന്നു വേണോ ഞാൻ അറിയാൻ.. അതൊക്കെ അച്ഛമ്മ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്... ""

അഹ്.. ഇപ്പൊ എങ്ങനെ ഇരിക്കണ്.. പരട്ട തള്ള ... ഒരു കോച്ചായിട്ട് പോലും എന്നെ വെറുതെ വിടില്ലലോ.. ആരുടെ എങ്കിലും മുന്നിൽ നാണം കെടുത്തിയാലേ അവർക്ക് സമാധാനം ആകുന്നു തോന്നുന്നു.. ഞാൻ ചമ്മി അയ്യേ.. ഇനി കൊച്ചിന്റെ മുഖത്ത് എങ്ങനെ നോക്കും.. ആമി ചിരിയോടെ ചിരി..

"" അഹ്, അത് പോട്ടെ ബാക്കി പറ.. എന്തിന് അപ്പ ജോലി ഉപേക്ഷിച്ചു..,, അല്ല അതെല്ലാം അറിയുന്നതിന് മുൻപ് എനിക്ക് മാഗിയാന്റിയെ കുറിച്ചറിയണം ... ഞാൻ കണ്ടിട്ടില്ലാലോ ആന്റിയെ.... ""

"" ഒന്നുല്ല കിടന്നുറങ്ങാൻ നോക്ക് ... ബാക്കിയൊക്കെ നാളെ.. ""

അതങ്ങനെ നൽകുന്നതാണ് നല്ലത്, ഒരു പക്ഷെ അന്ന് അവൾ കാരണമാണോ ഇന്ന് ഇവിടെ എല്ലാരേം ഉപേക്ഷിച്ചു കഴിഞ്ഞ നാലു കൊല്ലമായി ജീവിക്കണ്ട വന്നത്.., അവളോടുള്ള ഇഷ്ടമല്ലേ ഞങ്ങളെ ഇവിടെ പിടിച്ച് നിർത്തിയത് അതെ ഈ ഫ്ലാറ്റ്.. ഈ അന്തരീക്ഷം, അതിനെല്ലാം പുറമെ അവൾ പറഞ്ഞ വാക്കുകൾ...

എന്തിനാണ് പഴയത് എല്ലാം ഇനിയും ഓർക്കുന്നത് മറന്ന് കള.. ന്ന് ആരോ ഉള്ളിൽ നിന്നും പറയുന്ന പോലെ..

അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു കണക്കുകൂട്ടി എപ്പോളോ ഉറങ്ങിപ്പോയി,

രാവിലെ മുഖത്തിന് മേലെ വീണ വെള്ളത്തുള്ളികൾ ആണ് എന്നെ നിദ്രയിൽ നിന്നും വിളിച്ചുണർത്തിയത് കണ്ണുകൾ തുറക്കുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കൊതുന്ന

💬 Comments

View all comments