0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1133

ആമിയെയാണ്..

"" നീ ഇതെങ്ങോട്ടാ ഇത്രേം രാവിലെ.. ""

മൂരിനിവർന്നെണ്ണിറ്റ് പുതപ്പു പോലും മാറ്റാതെ ആ കട്ടിലിൽ ഇരുന്നു..

"" ഇത്രേം രാവിലെയോ സമയം 9 ആയി.. നിങ്ങൾക് ബോധം ഇല്ലെന്ന് വെച്ച്.. ""

"" അല്ല അതിനിപ്പോ എന്താ.. ഇന്ന് നീ ലീവ് അല്ലെ.. ""

"" ആണ് അതുകൊണ്ട്... നേരത്തെ എണ്ണിക്കാൻ പാടില്ലെന്ന് ഉണ്ടോ..?? ""

മൈര്...... രാവിലെ വെറുതെ ചോദിച്ചു വാങ്ങി,,

ബെഡിൽ ഞാൻ മാത്രമേ ഉള്ളൂ.. കൊച്ചേവിടെ പോയി...

"" അവളവളുടെ റൂമിൽ പോയി..., ഫ്രഷ് ആവാൻ.. ""

"" എടി ഇന്നലെ എന്തൊപോലെയായിരുന്നു എനിക്ക്... നേരെചൊവ്വേ ഉറങ്ങാൻ കുടി കഴിഞ്ഞില്ല... ""

"" മ്മ്....

എന്തോപ്പറ്റി നിങ്ങടെ മുട്ടിൽ മൂട്ട കടിച്ചോ.. ഉറങ്ങാതിരിക്കാൻ.. ""

അസ്ഥാനത്തുള്ള ആ കോമഡി എനിക്ക് അങ്ങോട്ട് സുഖിച്ചില്ല, ഒരാള് ഒരു കാര്യം പറയുമ്പോൾ ഇട്ടേളക്കാൻ നിൽക്കരുത്.,

"" അല്ല നിന്റെ തന്തേടെ രണ്ടാം കെട്ടിന് പെണ്ണിനെ എവിടുന്ന് കണ്ടെത്തുവെന്നോർത്ത് കിടക്കുവാരുന്നു.. ""

"" ദേ മനുഷ്യാ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ... ""

"" ആഹാ ഹാ കൈ ചൂണ്ടുന്നോടി ,,

ഊപ്പ ഡോക്ടറെ.. ""

അവളെ പിടിക്കാൻ കൈ അടുക്കലേക്ക് കൊണ്ട് വന്നതേ പെണ്ണ് എന്റെ കൈയിൽ പിടിച്ചൊറ്റക്കടി

""" എടി. വിട്.. ഹാ... കടിക്കല്ലേ..,, നൊന്താ...നൊന്തൽ. അറിയാല്ലോ. എന്റെ സ്വഭാവം.. ""

"" പിന്നെ ഇയ്യാള് ആര്... കൊച്ചിരാജാവിലെ സൂര്യ നാരായണ വർമ്മയോ.!,

ദേഹം നൊന്താൽ സ്വഭാവം മാറാൻ പോടോ. ഹേ...!! .. ""

വീണ്ടും പുച്ഛം.. പുച്ഛങ്ങൾ ഏറ്റുവാങ്ങാൻ എന്റെ ജീവിതമിനിയും ബാക്കി..

പിന്നെ മീനു വന്നാണ് എന്നെ രക്ഷിച്ചത്.. ഇല്ലേൽ കാണായിരുന്നു ഞാൻ ടെറർ ആകുന്നത്,, അല്ലപിന്നെ,

ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി എല്ലാടത്തുംമോന്ന് കറങ്ങി പിന്നെ ബീച്ചിലേക്ക്.. കാരണം ഈ കണ്ട സമയമെല്ലാം അവൾ കഥ..കഥ.. ന്ന് പറഞ്ഞുള്ള നടപ്പായിരുന്നു, പച്ചക്കുതിര സിനിമയിലെ ദിലീപ് നടക്കില്ലേ.. ഫുഡ്‌... ഫുഡ്‌... അത് തന്നെ..

===============================

"" അതെന്താ അനാമികക്ക് ഒറ്റക്ക് പേര് പറയാൻ അറിയില്ലേ.. ""

കൈയിലിരുന്ന പേന അനുസരണയില്ലാതെ കറക്കിയാണ്

💬 Comments

View all comments