0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 2.3K

വാക്കിലൊന്നാ നിങ്ങളെ പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കുന്നു.. അല്ലാതെ അവടെ ചെന്ന് കണ്ട ആൺപിള്ളാരേം നോക്കി നടനെനിക് ചീത്തപ്പേരു കേൾപ്പിക്കരുത്. ""

അതുവരെ ന്റെ വെട്ടിനിർത്തിയ താടിയിൽ ഒഴിഞ്ഞിരുന്ന അവൾ എന്റെ വയറിൽ ഒറ്റ കുത്ത്

"" അനാവശ്യം പറഞ്ഞാൽ താലികെട്ടിയവനാ., ഭർത്താവാ ന്നൊന്നും നോക്കില്ല ഞാൻ തലയടിച്ചു പൊട്ടിക്കും പറഞ്ഞേകാം.,, പിന്നേ ന്റെ കെട്ടിയോൻ ന്നെ വായിനോക്കാനല്ല വിടുന്നെ പഠിക്കാനാ.. കേട്ടലോ ""

യിവൾ പഴയ ഞാൻ അന്ന് കണ്ട എന്റെ കാന്താരിയായി.. എന്താ പെണ്ണിന്റെ നെഗളിപ്പ് ആ കണ്ണുരുട്ടൽ കാണുമ്പോളെ പിടിച്ചൊരു ഉമ്മവയ്ക്കാൻ തോന്നും..

"" ആ പഠിച്ചാ മതി.. പിന്നെ വേറെ പിള്ളേരെ കാണുമ്പോൾ ഈ പാവം കെട്ടിയോനെ മറക്കാതെ യിരിക്കാനും.. ""

"" നിങ്ങള് ഏട്ടത്തിയുടെ കൂടെ കുടി സീരിയൽ കണ്ട് വഷളായി.. ഏതായാലും നിങ്ങളല്ല ഞാൻ,, ഞാൻ ന്റെ ചെക്കനെ മറക്കണമെങ്കിൽ ഞാൻ മരിക്കണം.. ""

അതിന് ഞാൻ എന്റെ സ്നേഹ കാണിച്ചത് അവളെ മുറുക്കെ കെട്ടിപിടിച്ചാണ്.. ശ്വാസം മുട്ടികാണും ന്നാലും അവളനങ്ങിയില്ല, തിരിച്ചും ന്നെ കൈകളാൽ വലിഞ്ഞു മുറുക്കി.

അങ്ങനെ ഒരാഴ്ചയിക്ക് ശേഷമൊരു വൈകുന്നേരം.. അവളിപ്പോ ക്ലാസ്സിൽ പോയി തുടങ്ങിട്ട് ഏഴു ദിനങ്ങൾ കഴിയുന്നു.. നിക്ക് ഫ്രൈഡേ യും സാറ്റർഡേ യും ലീവ് ആയതിനാൽ അവളും ലീവ് എടുത്തു അവൾക്ക് അമ്മയേയും ഏട്ടത്തിയെയും എല്ലാരേം മിസ്സ്‌ ആകുന്നെന്ന് പിന്നൊന്നും നോക്കില്ല എന്റെ പെണ്ണ് ഒരു ആവശ്യം പറഞ്ഞാൽ ഞാൻ കേൾക്കാതെയിരിക്കുമോ..

"" എടി.. നീ വരാനുണ്ടോന്ന്..?? ""

"" ദാ..വരണു... ഒരഞ്ചു മിനിറ്റ്... ""

"" അത് നീ സമയമുള്ളപോലെ

💬 Comments

View all comments