0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1156

പെണ്ണിന്റെ മുന്നിൽ അറിഞ്ഞു കൊണ്ട് ചെയ്യാത്ത തെറ്റിന് മാപ്പ് പറയാൻ അനുവദിക്കൻ തയ്യാർ അല്ലായിരുന്നു..

""" ദേ ചേച്ചി കാര്യമറിയാതെയാണ് ഓരോന്ന് പറയണത്,, ശെരിയാ ഉമ്മ വൈകുന്നപോലെ കാണിച്ചു.., ന്നും കരുതി അത് ഈ കൊച്ചിനാകണം എന്നുണ്ടോ... ഉണ്ടോ ചേട്ടാ..??""

അടുത്തുനിന്നൊരു ചേട്ടനോട് അവൾ ശബ്ദം ഉയർത്തിയപ്പോ ഇല്ലെന്ന് ആ പാവം തലയാട്ടിന്നാലും അവര് വിട്ട് കൊടുക്കാൻ തയാർ ആയിരുന്നില്ല..

"" അല്ല നീ കുറെയായല്ലോ ഓരോന്ന് പറഞ്ഞ് വരാൻ തുടങ്ങിട്ട്., അല്ലെന്ന്ഇത്ര ഉറപ്പിച്ചു പറയാൻ ആ ഉമ്മ നിനക്ക് ആണോ അവൻ തന്നെ.. ""

"" അതെ നിക്ക് തന്നാ തന്നേ,, ചേച്ചിക്കെന്തേലും കുഴപ്പമുണ്ടോ ഹേ..!! .. പിന്നെ എന്റെ ഭർത്താവ് എനിക്ക് അല്ലാതെ വേറെ ആർക്കാ ഉമ്മ കൊടുക്കണ്ടേ.. ""

"" ഓ അപ്പൊ ഭർത്താവും ഭാര്യയും കൂടെ ബാക്കിയുള്ളവരെ ഉമ്മവയ്ക്കാൻ ഇറങ്ങിയതാണോ അത് കൊള്ളാം... ""

ആ ഒന്ന് എനിക്ക് തീരെ പിടിച്ചില്ല പെണ്ണായിപ്പോയി ഇല്ലേൽ ഒന്ന് കൊടുത്തേനെ, ആളുകൾ ചിരിക്കുന്നതുടെ കണ്ടതുകൊണ്ട് അവളുടെം ടെമ്പർ പൊട്ടി. ന്നാ ലത്തിനു നല്ലസാല് മറുപടി ആമിതന്നെ കൊടുത്തുകഴിഞ്ഞിരുന്നു

"" ആണേൽ തന്നെ നിനക്കെന്താ..,,!! ഓന്തിന്റെ മോന്തയുള്ള നിന്നെ ഇത്രേം ഗ്ലാമർ ഉള്ള എന്റെ കെട്ടിയോൻ നോക്കിയെന്.., ഇങ്ങേർക്കെട്ടാ രണ്ടെണ്ണം കൊടുക്കണ്ടേ,.. നിങ്ങൾക്ക് കണ്ണ് കണ്ടൂടെ മനുഷ്യാ.. ""

അവളത് പറഞ്ഞതും ചുറ്റിനും ചിരി അലയടിച്ചു ഞാൻ പോലും ചിരിച്ചുപോയി.. ഇപ്പോ പെണ്ണിന്റെ മുഖത്ത് വിജയിച്ച ഭവമാണ്,, അവർക്ക് രണ്ടാൾക്കും നാക്കില്ലപ്പോ വല്ല കാര്യവും ഉണ്ടായിരുന്നോ.. ഞാനൊരു ആയിരം വട്ടം പറഞ്ഞില്ലേ വായിൽ തോന്നിയതൊരോന്ന് വിളിച്ചു പറയല്ലേ പറയല്ലെ ന്ന് ന്നിട്ടിപ്പോ ന്തായി.. എത്തിയിരുന്നോരു ഉമ്പ് കൊട് അല്ല പിന്നെ..

പല്ലുകൾ കൂട്ടി ഇരുമ്മുന്ന ശബ്ദം അവിടെ നന്നായി തന്നെ കേട്ട്.. ഏതായാലും ഡെന്റൽ ഡോക്ടർ ക്ക് പണിയായി.., ആമിക്ക് നേരെ അവൾ ചൂണ്ടിയാ കൈകൾ ഞാൻ പിടിച്ച് താഴ്ത്തി,,

'" രണ്ടിനേം ഞാൻ കാണിച്ചു തരാം.. നിയൊക്കെ നോക്കിക്കോ... ""

ഇവളാര് ഹണി ബീ യിലെ ലാലോ..മാസ്സ് ഡയലോഗ് അടിക്കാൻ.., നിയൊക്കെ കളിച്ചത് ചെകുത്താനോടടാ ന്നൊരു

💬 Comments

View all comments