0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1160

എന്റെ നേരെ ചാടി കൈ മുട്ട് മടക്കി ഒറ്റ ഇടി അവന്റെ താടിക്ക് ക്രക് ന്നൊരു ശബ്ദം കേട്ട് എല്ല് പൊട്ടിയതാകനെ വഴിയുള്ളു.. അവൻ വീണിടത്തേക്ക് നോക്കി നിന്ന ബാക്കി രണ്ടെണ്ണത്തിനെ ഞാൻ ഒന്ന് നോക്കി.

"" ഇയ്യോ ചേട്ടന്മാരെ നോക്കി നില്കാൻ നേരമില്ല ..ഇരുട്ടും മുന്നേ വീട്ടിൽ കേറണ്ടതാ.. അതോണ്ട് ബാ..""

ന്ന് പറഞ്ഞിട്ടും വീണു കിടക്കുന്നവനെ നോക്കുന്ന അവന്മാരെ നോക്കി ചിരിച്ചോണ്ട് ഞാൻ

"" ഇത് നിങ്ങള് കാര്യമാക്കണ്ട.. ഇവനിത് സ്റ്റിരമാ. നിങ്ങള് വാ..""

അടുത്തവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തതും അവൻ അലറി കരഞ്ഞു കൊണ്ട് പിന്നോക്കം വലിഞ്ഞു ആ ഒരു ടൈം മിൽ തന്നെ അവന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ടും കൊടുത്തതും ദാണ്ടേ കിടക്കണ് രണ്ടും.പിന്നൊരു മേളമായിരുന്നു, എടുത്തിട്ട് കൊടുത്തു എല്ലാത്തിനേം,ചറ പറാന്ന് പറഞ്ഞെല്ലാത്തിനേം പൊട്ടിച്ചു,

ഇതെല്ലാം കണ്ണിമ്മ വെട്ടാതെ അന്തം വിട്ട് നോക്കി നിൽക്കുന്ന ആമിയെ കണ്ടത് കൊണ്ട് അധികം ചോര ഞാൻ പോടിച്ചില്ല,, ഇത്രയും നേരത്തെ റസ്റ്റ്‌ ന് ശേഷം വീണ്ടും അരങ്ങിലേക്ക് എത്തിയാ മിസ്റ്റർ സതീശൻ അവറുകൾക്ക് ഞാൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ഇത്രയും ആയിട്ടും എന്നെ തല്ലാൻ കൈയൊങ്ങി വന്ന അവന്റെ ഇടത്തെ കൈയിൽ ഞാൻ പിടുത്തമിട്ട്

"" മറ്റേത് ഞാൻ ഒന്നോടിച്ചതാ..ന്നിട്ടും നിനക്ക് കഴപ്പ് മാറില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്റെ സതീശാ.. ""

"" അയ്യോ സാറേ.. ന്നേ വിട്ടേക്ക് ഞാൻ ഇനി ഒന്നിനും വരില്ല..ആമി ഒന്ന് പറയ്..""

"" ഏട്ടാ വിട്ടേക്ക്... മതി പോകാം.. വാ ഏട്ടാ എനിക്ക് വയ്യേ ന്റിഈശ്വര.. ""

"" ആഹ്ഹ് വിടുവാ.. വിടുവാ.. നീയാ കണ്ണോന്നടച്ചേ...

ഇനി എന്തിനാ ന്ന് കരഞ്ഞു കൊണ്ട് ചോദിച്ചവളോട്

അടക്കാൻ നിന്നോടല്ലേ പറഞ്ഞെ.. ... ന്ന് പറഞ്ഞതും ഒറ്റ അട.. ""

"" വേറെ ഒന്നുടെ ഉണ്ടായിരുന്നല്ലോ.. അഹ് ചേച്ചി ... ""

കിളി പോയി മൂലക്ക് കൈയും തിരുമ്മി ന്നേ നോക്കിയ അവളുടെ ആ ഗുണ്ട ചേച്ചിയുടെ കണ്ണിൽ ഭീതി നിറഞ്ഞിരുന്നു,

"" ചേച്ചി ആ കണ്ണൊനടച്ചേക്ക്,, ഞാൻ ഇവിടെ

💬 Comments

View all comments