0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1161

അവതരിപ്പിക്കാൻ പോകുന്ന ഐറ്റം ആരും വീട്ടിൽ പോയി അനുകരിക്കരുതേ ന്നൊരു അഭിർത്ഥന മാത്രേ ഉള്ളൂ പ്രതേകിച്ചു കൊച്ച് കുട്ടികൾ..""

ട്രെൻഡിങ് ൽ നിൽക്കുന്ന ആ ഡയലോഗ് ഇപ്പോൾ എന്തിന് ഞാൻ ഇവിടെ പറഞ്ഞെന്ന് എനിക്ക് അറിയില്ല, ഏതായാലും അതാ സന്ദർഫത്തിനു കറക്റ്റ് ആണെന്ന് എനിക്ക് തോന്നി.. കേൾക്കണ്ട താമസം അവളും കണ്ണുപൊത്തി

"" വേണ്ട സാറേ.. ഞാൻ പൊക്കോളാം..""

"" സോറി ഡാ തമ്പി ഉനക്ക് തന്ത ടൈ മുടിഞ്ചിറിച്ചു.ടാ... ""

പറഞ്ഞ് തീരലും ആ കൈ ഞാൻ രണ്ടായിട്ട് ഓടിച്ചു എല്ല് പൊട്ടുന്ന ശബ്ദംവും അവന്റെ അലർച്ചെയും ആയപ്പോ രണ്ടു പെണ്ണുങ്ങൾ അതിലും ശബ്ദത്തിലലറി..

"" ഇതിന്റെ പുറകെ ഇനി നീ വന്നാൽ... ഇതുപോലെ നീ തിരിച്ചു പോകില്ല കൊല്ലും ഞാൻ.സതീശാ ഞാൻ കൊല്ലും.., മനസിലായോടാ പന്ന.. ""

അവനോട് അതും പറഞ്ഞ് ആമിക്ക് അഭിമുകമായി ചെന്നിരുന്ന്, ഇപ്പോളും എങ്ങലടി കേൾകാം എനിക്ക്,, അവളെ ഞാൻ വിളിച്ചെണ്ണീപ്പിച്ചു, അവളൊരു

ഞെട്ടലോടെ കണ്ണുകൾ തുറന്ന് മുന്നിൽ ന്നേ കണ്ടതും അർതലച്ചു ന്റെ ഞെഞ്ചിലേക്ക് ഒറ്റ വീഴ്ച.. അവിടെ ഇനി നിന്നാൽ ശെരിയാകില്ല ന്ന് തോന്നിയതിനാൽ,, മാറ്റവൾക്കൊരു സലാമും കൊടുത്ത് ഞാൻ അവളേം കൊണ്ട് കാറിൽ കേറി.. പെണ്ണിപ്പോളും കരച്ചില് നിർത്തിട്ടില്ല.. ഞാൻ വണ്ടി സൈഡ് ആക്കി

"" എടി നീ ചുമ്മാ കിടന്ന് കരയാതെ.. ""

ന്ത്‌ പറഞ്ഞിട്ടും അവൾക് യാതൊരു മാറ്റവും ഉണ്ടായില്ല അതെന്നിൽ കുടുതൽ ദേഷ്യം കൊണ്ട് വരികയാണ് ചെയ്തത്, അവസാനം എന്റെ കൈവിട്ട് പോയി

"" ഇങ്ങനെ കിടന്ന് തൊള്ളതുറക്കാൻ മാത്രം ഞാൻ ചത്തിട്ടൊന്നുമില്ലലോ.. കോപ്പ്.. ""

ഞാൻ സ്റ്ററിംഗ് ൽ അഞ്ചിടിച്ചു ആ നിമിഷം എന്റെ ഇടത്തെ കവിളിൽ ഒരു പുകച്ചില് ഞാനൊന്ന് കണ്ണ് മുറുക്കെ തുറന്ന്.. എന്റെ ഇടത്തെ ഭാഗത്തേക്ക്‌ നോക്കുമ്പോൾ ചുവന്നു നിറഞ്ഞ കണ്ണുകൾ എന്നെ നോക്കി കൊല്ലുണ്ടായിരുന്നു..

"" വേണ്ടത്തീനം പറയുന്നോ പട്ടി... ""

ന്നും പറഞ്ഞ് ന്റെ നെഞ്ചിൽ രണ്ടിടിയും തന്നവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു കിടന്ന് കരഞ്ഞു. അവളുടെ പുറത്തൂടെ എന്റെ കൈ ഒരാശ്വാസമെന്നപോലെ തഴുകുന്നുണ്ടായിരുന്നു,

💬 Comments

View all comments