0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 2.3K

ഡോക്ടർ ക്ക് പണിയായി.., ആമിക്ക് നേരെ അവൾ ചൂണ്ടിയാ കൈകൾ ഞാൻ പിടിച്ച് താഴ്ത്തി,,

'" രണ്ടിനേം ഞാൻ കാണിച്ചു തരാം.. നിയൊക്കെ നോക്കിക്കോ... ""

ഇവളാര് ഹണി ബീ യിലെ ലാലോ..മാസ്സ് ഡയലോഗ് അടിക്കാൻ.., നിയൊക്കെ കളിച്ചത് ചെകുത്താനോടടാ ന്നൊരു ടോൺ.. ഭീഷണി നമ്മക്ക് പണ്ടേ മാറ്റാതാണല്ലോ.. ഇനിയവൾ ഗുണ്ടകളെ കൊണ്ടങ്ങാനും ഏഹ്.. വരോ...!!

അങ്ങനെ അവിടുന്ന് ഡ്രെസ്സും എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ പെണ്ണിന് ഐസ്ക്രീം വേണമെന്ന്, അങ്ങനെ പാർലർ ലിൽ കേറി ഐസ്ക്രീം കേറ്റി തിരിച്ചിറങ്ങുമ്പോൾ മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു.. പാർക്കിംഗ് ലേക്ക് കയറി സാധനം ബാക്ക് ഡോറിൽ വച്ച് തിരിയുമ്പോൾ എനിക്കഭിമുകമായി നുമ്പേ കണ്ട പെണ്ണ് തള്ള യില്ല ഇനിയവൾ പകരം വിട്ടാൻ വന്നതാണോ.. ഏയ്‌ ഒറ്റക്കൊക്കെ വരോ.

"" ഡ്രസ്സ്‌ ഒന്നും വാങ്ങിയില്ലേ.. അമ്മ എന്തിയെ പോയോ.. ""

അവരുടെ രണ്ട് സൈഡിലും ഒന്ന് നോക്കി ഞാൻ കാര്യമാന്വസിക്കുമ്പോൾ അവർക്കൊരു പുച്ഛചിരി ഉണ്ടായിരുന്നു മുഖത്ത്,

"" കണ്ടതിനോടൊക്കെ സംസാരിച്ചു നില്കാതെ

അജുവേട്ട നിങ്ങള് വണ്ടി എടുക്കുണ്ടോ... നിക്ക് പോണം.. ""

അവളെ കണ്ട കലിപ്പിൽ ആമി കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത് .

"" മനസിലൊന്നും വയ്ക്കണ്ട അറിയാതെ പറ്റിപോയത വിട്ട് കള.. അപ്പൊ ശെരി പോവാ കുറച്ച് ദൃതി ഉണ്ടേ.. ""

അല്ല അതല്ലേ അതിന്റെ മര്യാദ ഒന്നുല്ലേലും ഒരു പെണ്ണല്ലേ അറിയാതെ ആണേലും നമ്മള് കാണിച്ചതും മോശമല്ലേ.. അതും പറഞ്ഞു ഡോർ തുറക്കാൻ അഞ്ജന എന്റെ കൈയിൽ അവൾ കേറി പിടിച്ച് അത് തടഞ്ഞു. അത് ഉള്ളിൽ ഇരുന്ന

💬 Comments

View all comments