Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
മാഗി കണ്ട് ഡോർ വെളിയിലേക്ക് ഇറങ്ങി..
"" അങ്ങനെ രണ്ടാളും പോയാൽ ദാ.. അവർക്കതു വിഷമാകമാകില്ലേ.. ""
പാർക്കിങ്ന്റെ ഒരു മൂലയിലേക്ക് ചൂണ്ടി അവൾ ചോദിച്ചപ്പോ ഞാൻ ഒന്ന് നോക്കി ആരൊക്കെയോ വരുന്നുണ്ടല്ലോ, ജാഥ ക്കാരനോ എല്ലാരും വെള്ളയാണല്ലോ അഹ് വന്നാൽ 50 ന്റെ ഒരു കൂപ്പൺ എടുത്തേക്കാം പാവങ്ങൾ..
"" നീ ന്താ ആളെ ഭീഷണി പെടുത്തുവാ... മര്യാദക്കെന്റെ ഭർത്താവിന്റ കൈന്ന് കൈയെടുകേടി.. """
പിടിവിട്ട് പോയ ആമി കറങ്ങി എന്റെ കൈയിൽ പിടിച്ച അവളുടെ കൈ എടുത്തു മാറ്റി.. അപ്പോളും ഞാൻ അവരെ നോക്കുവായിരുന്നു ഇവരിതുവരെ വരാറായില്ലേ Big B യിലെ ബിലാൽ ലിനു ഇല്ല ഇത്രേം സ്ലോമോഷൻ എന്റെ പള്ളി.. അവരൊന്നും വന്നിട്ട് വേണം ബാക്കിയുള്ളവന് വീട്ടിൽ പോകാൻ..
"" കൈയിൽ മാത്രമല്ലെടി വേണേൽ നിന്റെ മുന്നിലിട്ട് നിന്റെ കെട്ടിയോന് ഉമ്മയും കൊടുക്കും കാണണോ നിനക്ക്... ""
ഞാൻ പെട്ടെന്ന് തല ചെരിച്ചു അവളെ നോക്കി.. തള്ളേ ബലാത്സംഗമോ.. അതും ന്നേ..
ദൈവമേ നൂറ്റൊന്ന് തേങ്ങ ഞാൻ ഉടച്ചോളാമേ ഇവൾക്കങ്ങനെയൊരു ബുദ്ധി തോന്നിക്കണേ..
ശേ... ന്ന് ആമി മുഖം കൊട്ടിയപ്പോ, ഞാൻ ആ ചിന്തയിൽ ആയിരുന്നു.. ഹൊ ബലാത്സംഗം ഓ.. ഇന്ന് ഞാൻ പൂന്ത് വിളയാടും,, അങ്ങനെ ഒക്കെ ഷക്കീല ചേച്ചിടെ സിനിമയിലെ കണ്ടിട്ടുള്ളു ഇന്നത് എന്നിൽ സഭലമാകാൻ പോകുന്നു.. ഞാൻ കൃതക്തൻ നായി..
"" നിന്നെ കണ്ടാൽ അറിയാടി നി അങ്ങനത്തെ ടൈപ്പ് ആണെന്ന്.. പക്ഷെ എന്റെ ഭർത്താവിനെ അതിന് കിട്ടില്ല.. ""
ശേ.. ഇവളിതെന്തിനാ ഇങ്ങനെ ഒക്കെ പറയണേ.. സ്വന്തം
💬 Comments
View all comments