0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1172

എനിക്ക് ഒരു കല്യാണം കഴിഞത്തൊടുകുടി വില തരാൻ തുടങ്ങിയിരിക്കുന്നു.. ഇതറിഞ്ഞായിരുനെനിക്കിൽ പത്തിൽ പഠിക്കുമ്പോളെ ഏതേലും കാന്താരിയെ കേട്ടായിരുന്നു.. ശേ ലേറ്റ് ആയി പോയല്ലോ.,

"" ടങ് ടാ ഡാ... ""

അവളയച്ച മോഡൽ, Gown with Ruffle Layer party occasion മോഡൽ ഒരു ഗൗൺ ഇട്ട് മുഖത്ത് വാങ്ങിക്കൊണ്ട് വന്ന മേക്കപ്പ് ബോക്സ്‌ ഇൽ നിന്ന് മേക്കപ്പ്ഉം ഇട്ട് , മാലയും ഇട്ട് നിൽക്കുന്ന അവളെ കണ്ടപ്പോ ഉള്ളിൽ ഒരു സന്തോഷം.. ആ കണ്ണിലെ തിളക്കം കാണുമ്പോൾ എന്തൊക്കെയോ പോലെ,, പണ്ട് കുട്ടുകാർ അനിയത്തിക്ക് ഓരോന്ന് വാങ്ങി കൊടുക്കുമ്പോൾ അവരുടെ സന്തോഷം കണ്ടെന്നിൽ നിറഞ്ഞ വിഷമത്തിന് ഇന്നെനിക് മാറ്റമുണ്ടാക്കി.. അതെ ഇന്നെനിക്കും ഒരനിയത്തി ഉണ്ട്..

"" ഇത് ഇതെപ്പോ.. ""

അവളെ കണ്ട് എന്റെ നേരെ നോക്കിയ ആമിയുടെ കണ്ണിൽ ആകാംഷ നിറഞ്ഞിരുന്നു..

"" അതൊക്കെ നമ്മള് സെറ്റ് ആക്കിയല്ലേടാ... ""

അവളുടെ ചോദ്യത്തിന് ഒരു കണ്ണിറുക്കി അഞ്ചുനേ നോക്കി ചിരിക്കുമ്പോൾ അവളോടി വന്നെന്റെ കവിളിൽ പിടിച്ച് കൊച്ച് കുട്ടികളെ പോലെട്ടുമ്പോൾ ഒരടി കൊടുത്ത് ഞാൻ അവളെ വേർപിടിപ്പിച്ചു.., ചേച്ചിയും അനിയത്തിയും കണക്കാ..

"" എന്തിനാ അജു വെറുതെ പൈസ കളയുന്നെ ഇവളെന്തേലും പറഞ്ഞുന്നു വെച്ച്... ഇപ്പോ തന്നെ നങ്ങൾക്കെല്ലാർക്കും എടുത്ത് കൊറേ പൈസ അതിനായില്ലേ.. ""

"" ദേ അമ്മേ.. ഞാൻ പറഞ്ഞിട്ടുണ്ട്.., ഞാൻ ന്റെ കൊച്ചിനല്ലേ വാങ്ങിയേ അതിന് നിങ്ങൾക്കെല്ലാം ന്താ.. "'

അത് ചോദിക്കുമ്പോൾ അവർ രണ്ടാളും ഒന്ന് ചിരിച്ചതെ ഉള്ളൂ..

"" ന്നാലും അജുവേട്ട.. ""

എന്തോ പറയാൻ വന്നവളെ ഞാൻ കൈ ഉയർത്തി ആദ്യമേ തടഞ്ഞു.

"" പൈസ ഉള്ളപ്പോ ഉള്ളപോളെ ജീവിക്കണം.. അത്രേം ഉള്ളുന്ന്..

പിന്നെ മോളെ ഇതൊക്കെ ഏട്ടൻ വാങ്ങി തരുന്നത് മോള് നന്നായി പഠിക്കാനാ അതോർമ്മ വേണം.. ""

അതിനവൾ നന്നായി ചിരിച്ചു എന്റെ അരികിൽ വന്നിരുന്നു തലയാട്ടി..

"" അല്ല ഇത് കൊള്ളാലോ.. നന്നായിട്ട് തിളങ്ങുന്നുമുണ്ട്.. ഇതിനെത്രയായി എനിക്കുടെ ഒന്ന് വാങ്ങിക്കാനാ . ""

അഞ്ചുന്റെ കഴുത്തിൽ കിടക്കണ മാല പിടിച്ച് മാറ്റ് നോക്കി

💬 Comments

View all comments