0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 2.4K

അയ്യോ സാറേ.. ന്നേ വിട്ടേക്ക് ഞാൻ ഇനി ഒന്നിനും വരില്ല..ആമി ഒന്ന് പറയ്..""

"" ഏട്ടാ വിട്ടേക്ക്... മതി പോകാം.. വാ ഏട്ടാ എനിക്ക് വയ്യേ ന്റിഈശ്വര.. ""

"" ആഹ്ഹ് വിടുവാ.. വിടുവാ.. നീയാ കണ്ണോന്നടച്ചേ...

ഇനി എന്തിനാ ന്ന് കരഞ്ഞു കൊണ്ട് ചോദിച്ചവളോട്

അടക്കാൻ നിന്നോടല്ലേ പറഞ്ഞെ.. ... ന്ന് പറഞ്ഞതും ഒറ്റ അട.. ""

"" വേറെ ഒന്നുടെ ഉണ്ടായിരുന്നല്ലോ.. അഹ് ചേച്ചി ... ""

കിളി പോയി മൂലക്ക് കൈയും തിരുമ്മി ന്നേ നോക്കിയ അവളുടെ ആ ഗുണ്ട ചേച്ചിയുടെ കണ്ണിൽ ഭീതി നിറഞ്ഞിരുന്നു,

"" ചേച്ചി ആ കണ്ണൊനടച്ചേക്ക്,, ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുന്ന ഐറ്റം ആരും വീട്ടിൽ പോയി അനുകരിക്കരുതേ ന്നൊരു അഭിർത്ഥന മാത്രേ ഉള്ളൂ പ്രതേകിച്ചു കൊച്ച് കുട്ടികൾ..""

ട്രെൻഡിങ് ൽ നിൽക്കുന്ന ആ ഡയലോഗ് ഇപ്പോൾ എന്തിന് ഞാൻ ഇവിടെ പറഞ്ഞെന്ന് എനിക്ക് അറിയില്ല, ഏതായാലും അതാ സന്ദർഫത്തിനു കറക്റ്റ് ആണെന്ന് എനിക്ക് തോന്നി.. കേൾക്കണ്ട താമസം അവളും കണ്ണുപൊത്തി

"" വേണ്ട സാറേ.. ഞാൻ പൊക്കോളാം..""

"" സോറി ഡാ തമ്പി ഉനക്ക് തന്ത ടൈ മുടിഞ്ചിറിച്ചു.ടാ... ""

പറഞ്ഞ് തീരലും ആ കൈ ഞാൻ രണ്ടായിട്ട് ഓടിച്ചു എല്ല് പൊട്ടുന്ന ശബ്ദംവും അവന്റെ അലർച്ചെയും ആയപ്പോ രണ്ടു പെണ്ണുങ്ങൾ അതിലും ശബ്ദത്തിലലറി..

"" ഇതിന്റെ പുറകെ ഇനി നീ വന്നാൽ... ഇതുപോലെ നീ തിരിച്ചു പോകില്ല കൊല്ലും ഞാൻ.സതീശാ ഞാൻ കൊല്ലും.., മനസിലായോടാ പന്ന.. ""

അവനോട് അതും പറഞ്ഞ് ആമിക്ക് അഭിമുകമായി

💬 Comments

View all comments