Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
ഇതൊക്കെ ഇടണമെന്ന്.. അന്നാ പിള്ളാര്.. അവളുടെ കൂട്ടുകാരികൾ വന്നപ്പോ കണ്ടതല്ലേ എല്ലാത്തിനേം.. ന്താ ഭംഗി ല്ലെ എല്ലാത്തിനും.. ""
ഞാൻ എല്ലാമോന്ന് ഓർക്കണ പോലെ അങ്ങിരുന്നു.. ആ കൊച്ചൊക്കെ എവിടാണോ എന്തോ..
"" ഹോ പ്പൊ അതാണിപ്പോളും ഇല്ലേ..
വെറുതെ യല്ല അതുപോലത്തെ തന്നെ മാല വാങ്ങികൊടുത്ത്.. ന്നിട്ട് ഒന്നുമറിയാത്ത പോലെ ഇരിക്കണ കണ്ടില്ലേ.. വിട്... ""
ഏയ് ഇതെന്താ ഇപ്പോ കഥ.. ഞാൻ അത് ഒരു ചിരിയോടെ നോക്കികണ്ടു അവൾ ഉള്ളിലേക്ക് കയറിയതും, ഞാൻ വെളിയിലേക്ക് ഇറങ്ങി നിന്ന് ,കുറച്ച് കഴിഞ്ഞ് അച്ഛനിറങ്ങി വന്ന്..
"" അവള് തല്ലി പൊള്ളിച്ചു അകത്തേക്ക് കയറി പോണ കണ്ടല്ലോ.. ന്താ പറ്റെയെ.. ""
"" അത് ഒന്നുല്ലച്ച ഇടക്ക് ഉള്ളത് തന്നെ.. കുറച്ച് കഴിഞ്ഞ് ഞാൻ മിണ്ടുമ്പോൾ അതങ്ങ് മാറും.. ""
"" കൊള്ളാം രണ്ടും.. മോനെ നമ്മക്കൊന്ന് നടന്നാലോ... ""
അതിനെന്താ അച്ഛാ ന്ന് പറഞ്ഞ് ആമിയെ വിളിച്ചെന്റ ഒരു ടി ഷർട്ടും എടുത്ത്,അപ്പോളേക്കും എങ്ങോട്ടാ ന്നുള്ള അവളുടെ ചോദ്യം ഇപ്പോ വരാമെന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും വെളിയിലേക്ക് നടന്ന്..
"" ന്ന പതിവുണ്ടെൽ ഒന്നാകാം.. ""
കീശയിൽ കിടന്ന ഒരു ഗോൾഡ് ന്റെ പാക്ക് എന്റെ നേരെ നീട്ടിയ ആ മനുഷ്യനിൽ ഞാൻ ഒരു സുഹൃത്തിനെയാണ് കണ്ടത്,
"" ഇടക്ക് ഉണ്ടായിരുന്നു ഇപ്പൊ അവള് നിർത്തിച്ചു.. ""
ഒരു ചമ്മലോടെയാണ് ഞാൻ അത് പറഞ്ഞത് .. ഉടനെ പുള്ളി ഒന്ന് ചിരിച്ചു
"" നിനക്ക് ഒരു കാര്യമറിയോ ന്റെ അജു.. ഞാൻ സിഗരറ് വലി ന്റെ
💬 Comments
View all comments