0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 2.4K

മുപ്പതാം വയസ്സിൽ നിർത്തിയതാ ന്നാ ആമിടെ അമ്മേടെ കരുതല്..

നല്ലതാണെന്ന് പറയില്ല.. ഇടക്കൊക്കെ വേണോടോ ഇല്ലേൽ അതിനൊരു രസം കാണില്ല..'""

പിന്നേം സംസാരിപ്പിക്കാൻ നില്കാതെ ഞാൻ ഒന്നെടുത്ത് കത്തിച്ചു, അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് നടന്ന്..ഞാൻ ആ വീട്ടിൽ ഉണ്ടാക്കുന്ന സന്തോഷവുമെല്ലാം ആ മനുഷ്യനെ വല്ലാതെ വിഷമിപ്പിക്കുണ്ടായിരുന്നു മ്. ന്നാൽ അതോർത്തു വിഷമിക്കണ്ട അതെന്നും അങ്ങനെ കാണുമെന്ന് ആ കൈയിൽ വാക്ക് കൊടുക്കുമ്പോൾ എനിക്ക് രണ്ടാമതൊന്നു ചിന്തിക്കണ്ട കാര്യമില്ലായിരുന്നു..കഷ്ടപ്പാടും ദുരിതവും എല്ലാം.. ഒടുവിൽ ന്റെ അച്ഛന്റെ സുഹൃത് ആയിരുന്നു ന്ന് പോലും.. ഒരുപാട് സഹായിച്ചിയുണ്ട് ത്രെ, വേണ്ടന്ന് പറഞ്ഞാലും സഹായിക്കും..കൂടെ പഠിച്ച ഒരു കൂട്ടുകാരനെ കാണുമ്പോൾ കാണിക്കുന്ന കുസൃതി കൾ ഇവരും കാണിക്കുന്ന്.. ന്റെ കാര്യം ഇവരോട് അച്ഛൻ തന്നെയാണ് വന്ന് പറഞ്ഞത്.. ന്റെ കുട്ടിക്ക് നിന്റെ മോളെ കൊടുക്കുമോന്ന്.. അങ്ങനെയാണ് ന്റെ ആമിയെ നിക്ക് എന്റെ അച്ഛൻ കണ്ട് പിടിച്ച് തരുന്നത്..

പാൽവാൽ ദേവനോടുള്ള എന്റെ കാഴ്ചപ്പാടുകൾ ഈ കണ്ട കാലയളവിൽ ഇല്ലാതാകുകയാണല്ലോ ഈശ്വര.. തിരിച്ചു നടന്ന് ഞങ്ങൾ വീട്ടിൽ കയറുമ്പോൾ അകത്തു സീരിയൽ ലിന്റെ മേളയായിരുന്നു. ഞാൻ കുരച്ചു നേരം അഞ്ചുന്റെ കൂടെ ലാപ്പിൽ ചിലവഴിച്ചു, പിന്നെ റൂമിൽ പോയി..

"" എന്തോന്നടി നിന്റെ പിണക്കം ഇതുവരെ മാറില്ലേ.. ""

റൂമിലേക്ക് കയറി കൈയിൽ ഉള്ള ജഗ് മേശയിൽ വച് എന്നെ ഒന്ന് നോക്കി കതക് പൂട്ടുന്ന ആമിയോട്‌ ഞാനത് ചോദിക്കുമ്പോൾ പെണ്ണോന്ന് ചിറികോട്ടി,.

"" നീയിങ് വന്നെടി.. ""

അവൾ ചെറുപിണക്കത്തോടെ ന്റെ അരികിൽ വന്നിരുന്നു.. ഞാൻ ബെഡിന് അടിയിൽ നിന്നും ഒരു

💬 Comments

View all comments