0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

തന്നെ എഴുതിട്ടും ഉണ്ട് കുഞ്ഞി പൊട്ട് അതിന് മുകളിൽ കളഭം അത്രേ ഉള്ളൂ ഒഴുകം, ആരാന്നാണോ അന്ന് ഏട്ടത്തിയുടെ കോളേജിൽ വച്ചും മാളിലും കണ്ട അ പൂച്ചക്കണ്ണി

"" ഇല്ലെടോ ഞാൻ തൊഴുത്തിറങ്ങിയതാ..

ഇന്നൊറ്റക്കെ ഉള്ളോ വാനരപ്പട ന്തിയെ..? ""

ഞാൻ ഒരു കുസൃതിയോടെ ചോദിച്ചതും അവൾ ചിരിക്കാൻ തുടങ്ങി.. കൂട്ടിനു ന്റെ ചുണ്ടിലും ചിരി

"" അവര് വന്നില്ല.. പിന്നെ മീശ ഒക്കെ വെച്ചു ആള് ചെത്തായിട്ടുണ്ടല്ലോ.. ""

"" ആണോ... താങ്ക്സ്.. ""

"" ഞമ്മക്കൊരു സെൽഫി എടുകാം.. ഫ്രണ്ട്‌സിനെ കാണിക്കാനാ.. ""

ചിരിച്ചു കൊണ്ട് പറയുന്നവളെ നിരുത്സാഹപ്പെടുത്താൻ തോന്നില്ല, അങ്ങനെ ഓരോന്ന് പറഞ്ഞങ്ങനെ ഇരുന്നു ഏട്ടത്തിയുടെ സ്ട്രിക്ട് ഉം കോളേജിലെ കാര്യങ്ങളും എല്ലാം.. കുറച്ചു സമയം കൊണ്ടെനിക് മനസിലായി ഒരു വായാടി പെണ്ണാണെന്ന്.

"" അത് പോട്ടെ ഒറ്റക്കെ ഉള്ളോ... '"

ന്തോ ഓർത്തെന്ന പോലെ അവൾ തിരക്കിയതും ഞാൻ ഒന്ന് ചിരിച്ചു ...

*********** *************

അമ്പലത്തിൽ നിന്നും ആദ്യമേ ഇറങ്ങുന്നത് കണ്ട് താൻ എവിടെ പോവാ ന്ന് ചോദിച്ചപ്പോ വെളിയിൽ കാണും ന്ന് പറഞ്ഞു പോയ അളാണ്.ഒന്നാതെ ഒരുപാട് നിർബതിച്ചാ കോണ്ട് വന്നത്. ഇതുപോലെയൊരു മനുഷ്യൻ..

ആമി അതും ഓർത്ത് തൊഴുത്തിറങ്ങി അമ്മയും അച്ഛനും അഞ്ജുവും പിള്ളാരും വലം വൈകുന്നതേ ഉള്ളൂ. താൻ അമ്പലത്തിന്റെ പടികൾ കയറുമ്പോൾ കാണുന്നത് അല്മരിച്ചുവട്ടിൽ ഏതോ ഒരു പെണ്ണുമായി സംസാരിക്കുന്ന തന്റെ പാതിയെയാണ്

"" ഇങ്ങര് എങ്ങോട്ടിറങ്ങിയാലും പെൺപിള്ളേർണല്ലോ ന്റെ കൃഷ്ണ.

കള്ള കണ്ണന്റെ എല്ലാ പരിപാടിയും ഞാൻ ഇന്നവസാനിപ്പിക്കും.. ""

അവൾ സ്വയം

💬 Comments

View all comments