Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
തലയിലൂടെ വിരലുകൾ ഓടിക്കുന്ന തിരക്കിലും അവളെന്നെ വിളിച്ചു.. ചെറുമയക്കത്തിലായിരുന്ന ഞാൻ ഒന്ന് ഞെളിഞ്ഞു കിടന്നോണ്ട് വിളികേട്ടു,
"" ഒന്ന് മാറിയേ... ""
പെട്ടെന്നവൾ ന്നേ തള്ളി മാറ്റി ബാത്‌റൂമിലേക്കോടി, ഞാൻ ആകെ അന്തം വിട്ടപോലെ നില്കുവായിരുന്നു.., ന്താ ഇപ്പോ ഇണ്ടായേ.. പുറകെ കേറി ചെന്ന ഞാൻ കാണുന്നത് ശർദിക്കുന്ന ആമിയെയാണ്.. എനിക്ക് ആകെ എന്തോ പോലെ അവൾക്കൊരു ചുമ വരുന്നത് പോലും ഇപ്പോ നിക്ക് സഹിക്കില്ല.. ഞാൻ പുറം തിരുമ്മുന്നതിനു കുട്ടത്തിൽ "അമ്മേ..." ന്ന് ഉറക്കെ വിളിക്കുകയും പെട്ടെന്ന് തിരിഞ്ഞു നിന്നവൾ എന്റെ വായ പൊത്തി. ഞാൻ കണ്ണുകൾ ഉയർത്തി പരവേശത്തിൽ ന്താ ന്ന് തിരക്കി..
അവളിൽ ചെറിയ നാണത്തിന്റെ കാണികകൾ.. വായും കഴുകി ന്റെ നെഞ്ചിൽ മുഖം പൂഴ്ത്തുമ്പോൾ വലിഞ്ഞു മുറുക്കനെ കഴിഞ്ഞുള്ളു കണ്ണുകൾ ചെറു നനവ് പടർന്നപ്പോ അവളെ വലിച്ചു മാറ്റി നിർത്തി അവളും കരഞ്ഞിരുന്നു.. ആ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തെന്റെ പാതിയുടെ സന്തോഷം എന്നിലേക്ക് പകരുമ്പോൾ നിക്ക് ന്തെന്നില്ലാത്ത സന്തോഷമായിരുന്നു . പതിയെ ചുണ്ടുകൾ വേർപെടുത്തി ആ നനവർന്ന ചുണ്ടിപ്പഴചുണ്ടുകളിൽ ചുണ്ട് ചേർത്തു., ചപ്പി വലിക്കാൻ നിന്നില്ല കാരണം ന്നിൽ ഇപ്പോ ലവലേശം കാമമില്ല പ്രണയം മാത്രം.. ന്റെ പാതിയിൽ തുടങ്ങി ന്റെ പാതിയിൽ അവസാനിക്കുന്ന നിർമല പ്രണയം..
എനിക്ക് എന്ത് ചെയ്യാനാണെന്നറിയില്ല അവളേം എടുത്ത് പൊക്കി ഒന്ന് രണ്ട് വട്ടം കറങ്ങി, മുറിയിൽ അവളുടെ പവിഴചിരിയും പതസരത്തിന്റെ മണികിലുക്കവും മാത്രം.. ചിരിക്കുന്നതിനൊപ്പം ന്റെ അവളാ കാലുകൾ ഓളത്തിനനുസരിച്ചു മീട്ടുണ്ടായിരുന്നു.
"" കിറ്റ് വാങ്ങണോ.. ഒന്നുടെ ക്ലാരിഫിയ്..""
"" മ്ഹും ""
"" പിന്നേ... ""
"" എനിക്ക് ദണ്ടേ ഇവിടെ ഒരു ഉമ്മ തരുവോ.. ന്റെ വാവേടെ അച്ഛൻ... ""
ആ കണ്ണുകളിലെ തിളക്കം മതിയായിരുന്നു നിക്ക് ഉറപ്പിക്കാൻ, അതുമല്ല മെൻസസ് ഇപ്പോ ടൈം മിൽ അല്ലയിരുന്നു,, ഇപ്പോളാണ് ഓർത്തത്.. അവളുടെ ചുണ്ടുകൾ കവരുമ്പോൾ പുതിയ ന്തോ രുചി അവയ്ക്ക്, അവളുടെ കുറുകലിന്, ഇത്തവണ പെണ്ണിനായിരുന്നു ആവേശം ന്റെ ചുണ്ടെല്ലാം പൊട്ടിന്നാ തോന്നണേ..
കിതച്ചുകൊണ്ട് ആ കരിങ്കൂവള മിഴികൾ ചുണ്ടുകളാൽ മൂത്തുമ്പോൾ ചുണ്ടിൽ
💬 Comments
View all comments