0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 764

മതിയെടാ അത് മതി. ""

ആഹാരവും കഴിച്ചിട്ടുള്ള ഇടക്കത്തെ കുടിയിരുപ്പണിത്. ഇപ്പോ അവർക്കണേലും എല്ലാരും ആയി ഒന്ന് ഉഷാറായപോലെ, അഞ്ചു അവളുടെ വായാടിതരങ്ങൾ കാണിച്ചു തുടങ്ങി അത് കണ്ട് ആമിയും ഗൗമതിയമ്മയും ഒന്ന് കണ്ണുരുട്ടുമ്പോൾ എന്നെയോ ഏട്ടനെയോ ഏട്ടതിയേയോ നോക്കും അവിടുന്ന് പോസറ്റീവ് റിപ്ലൈ കിട്ടിയാൽ പുള്ളിക്കാരി പിന്നെ ഒക്കെ ആകും.

"" അമ്മേ... നമ്മടെ ഗായു വിളിച്ചായിരുന്നോ.ഇത്തവണ ലീവ് ഇല്ലാത്തത്കൊണ്ട് അവളും കൊച്ചതും വരണില്ലെന്ന് പറയുന്നത് കേട്ട്..."".

"" അഹ് ടാ അവൾക്ക് ലീവില്ലെന്ന്,, പിന്നെ അമ്മുനും ക്ലാസ്സ്‌ നടക്കുവല്ലേ... അല്ല നീ എങ്ങനെ അറിഞ്ഞു വിളിച്ചോ നീ അവളെ... ""

"" മ്മ്.. ഇന്നലെ., ""

"" ആഹ്ഹ്..ചേച്ചി നാളെ നമ്മക്കൊന്ന് അമ്പലത്തിൽ പോണോട്ടോ.. ""

ആമി ന്തോ ഓർത്തപോലെ ഏട്ടത്തിയെ നോക്കി

"" അതിനെന്താ പോയേക്കാല്ലോ.. ""

ന്നു ഏട്ടത്തി പറഞ്ഞതും ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി..

"" ഇയോ ഇപ്പോള ഓർത്തെ നാളെ രാവിലെ ഒരു മീറ്റിംഗ് ഉണ്ട്... ""

ഏട്ടൻ നൈസിന് വലിയുവാണെന്ന് മനസിലായതും,, അടുത്തതായി ഒഴിയാൻ ന്റെ നമ്പർ

"" വണ്ടി ഓടിച്ചതുകൊണ്ടാണോന്ന് ന്നറിയില്ല വല്ലാത്ത ഷീണം ഞാനൊന്ന് കിടക്കട്ടെ... നാളെ രാവിലെ ന്നേ വിളിക്കാൻ നിക്കണ്ട നിങ്ങള് പോയിട്ട് വായോ.. ""

അതിന് ആമി നന്നായി തന്നെ കടുപ്പിച്ചു തലയനക്കി, ഏട്ടത്തി ന്നെയൊന്ന് കൂർപ്പിച്ചു നോക്കി അവരുടെ മുഖംഭാവം കണ്ട് ചിരിച്ചു ബാക്കിയുള്ളോരും, അവർക്കറിയില്ലലോ നമ്മടെ കഷ്ടപ്പാട്

.

"" അമ്പലത്തിൽ പോകുന്ന കാര്യം പറയുമ്പോൾ ഉള്ളതാ രണ്ടിനും.. അല്ല അവരേം പറഞ്ഞിട്ട് കാര്യമില്ല തന്തേ കണ്ടല്ലേ മക്കള് പഠിക്കു... ""

റൂമിലേക്ക് നടക്കുന്നതിനിടക്ക് അമ്മ പറയുന്നത് കേട്ട് അതിന്റെ ഇടയിലൂടെ അച്ഛനെട്ടും വയ്ക്കാൻ മറന്നില്ല അമ്മ .

"" നമ്മളാതൊന്നും ശ്രദ്ധിക്കേണ്ട കാര്യമേയില്ല..നീ ബാക്കി പറ..? ""

എന്ന് അച്ഛൻ വെളിയിൽ നിന്ന് ഒരു കൌണ്ടർ അടിക്കുന്നത് കേട്ടു..

************-----------************---------

"" ഏട്ടാ... ""

ബെഡ്‌റൂമിൽ അവളുടെ മടിയിൽ തല വച്ച് കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു ഞാൻ. അവൾ കട്ടിലിന്റെ ക്രോസയിലേക്ക് തല ചാരി ന്റെ

💬 Comments

View all comments