0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഇപ്പോ ഏകദേശം രാവിലെ കഴിച്ചത് ദാഹിച്ചിട്ടുണ്ട്.. ഈയിടെയായി സമയം അങ്ങട് ശെരിയല്ലലോ വെങ്കിട ഗണപതെ....

"" അമ്മ സീരിയൽ വിട്ട് ഇപ്പോ അനിമൽ പ്ലാനറ്റ് കാണാൻ തുടങ്ങിയോ... ""

അമിയായിരുന്നു അത് അടുക്കളയിൽ നിന്നും കുടിക്കാൻ ന്തോ കോണ്ട് വന്നതെല്ലാകർക്കും കൊടുത്ത് അവളും ഒന്ന് കൈയിലാക്കി..

"" ഓ ഇപ്പോ കറന്റ് പോയി മോളെ.. വന്നപ്പോ ചാനൽ മാറ്റിയപ്പോളാ നിങ്ങള് വന്നേ... നിങ്ങള് എപ്പോ ഇറങ്ങി.. ""

അതിന് രാവിലെ ഇറങ്ങിയെന്ന് മറുപടി കൊടുത്തത് ആമിയുടെ അച്ഛൻ ആയിരുന്നു. അപ്പോൾ റിമോട്ട് എന്റെ കൈയിൽ ആയിരുന്നു.. ദണ്ടേ നമ്മടെ ബാഹുബലി മൂവി..

"" ആഹ്ഹ് ഇത് കണ്ടപ്പോള ഓർത്തെ... പാൽവാൽ... അല്ല അച്ഛൻ എന്തിയെ...??'"

"" അച്ഛൻ കൃഷിയാഫിസ് വരെ പോയെടാ.. ""

""മാലിനിക്ക് എങ്ങനെയുണ്ട് മുട്ടുവേദന കുറവുണ്ടോ.. ""

പിന്നെ അവര് പെണ്ണുങ്ങൾ കുശലന്വഷണം നടത്താൻ തുടങ്ങി.. അതോടെ അവിടെ നിന്നും ചടനായി പ്ലാൻ നടത്തുവായിരുന്നു ഞാൻ, ഏട്ടത്തിയും ഏട്ടനും വൈകുന്നേരമാകും വരണമെങ്കിൽ, ഞാൻ ന്റെ R6 ന്റെ കീ യും എടുത്ത് വെളിയിലേക്ക് ഇറങ്ങി ( വണ്ടി സർവീസ് കഴിഞ്ഞു ഇങ്ങോട്ടേക്ക് കോണ്ട് വന്നായിരുന്നു.) ഞാൻ ഇറങ്ങുന്നത് കണ്ടതെ അഞ്ചു

"" ഏട്ടാ ഞാനും.. ""

അവരുടെ കത്തി ഇഷ്ടപ്പെടാത്ത പോലെ ബോറടിച്ചിരിക്കുന്ന അഞ്ജുസ് ന്നേ ദയനീയമായി നോക്കി..

"" അമ്മേ ഞങ്ങളൊന്നു പുറത്തുപോയിട്ട് വരാമേ.. ""

അവളോട് വരാനായി കണ്ണുകാണിച്ചു അമിക്കും ഇപ്പോ വരാമെന്നൊരു വാക്കും കൊടുത്ത് വെളിയിലേക്ക് ഇറങ്ങി

"" എടാ മോളെ നോക്കിക്കോണേ..?""

അമ്മ ഒരു കരുതൽ ന്നപോലെ അകത്തുനിന്ന്

💬 Comments

View all comments