Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
മാഗിയാണ്.. പറയുന്നതിനൊപ്പം ചുമകുന്നും ഉണ്ടാവൾ, ഞാൻ അപ്പോ തന്നെ അതിനെ പുച്ഛിച്ചു തള്ളി..
"" പനിയുണ്ടോ മോളെ നിനക്ക്.. ""
"" എയ്യ് ഇല്ലമ്മേ.. കാലാവസ്ഥയുടെ യായിരിക്കും.. ""
"" മ്മ്ഹ്ഹ് ഇനീപ്പോ മഴയല്ലേ... പനി വീട്ടിട്ടൊരു കാര്യവുമുണ്ടാവില്ല.. ""
ന്ന് അച്ഛന്റെ അഭിപ്രായവുമെത്തി, പിന്നേ ഇങ്ങേര് ആണല്ലോ വാനനിരീക്ഷണത്തിന് ഇരിക്കുന്നത്.. ഇന്ന് ഭൂമി കറങ്ങേണ്ട ന്നൊരു മെയിൽ ബാഹീരകാശത്തേക്ക് വിട്ടാൽ അപ്പൊ നില്കും ഈ ഭൂമി.. അത്രക്ക് പേവർ ആണ് പുള്ളി.
"" എടാ വാ വെളിയിലേക്ക് ഇരിക്കാം ന്നാൽ.. ""
ന്റെ മുഖം കണ്ടതും വിഷ്ണു അവിടെ നിന്നും എണ്ണിറ്റു.. കുട്ടത്തിൽ ഏട്ടനേം കുത്തി പൊക്കി..
തുടരും...
വേടൻ ❤️❤️
ആത്മാവ് ബ്രോ മറ്റേ കഥ ഞാൻ ഉടനെ തരാം, ഒരുപാട് തിരക്കുകളിൽ ആയിരുന്നു so... ഉടനെ തരാം.. ❤️❤️
💬 Comments
View all comments