0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഒന്ന്ലും അവരും ഒരു സ്ത്രീ അല്ലെ.. കല്യാണം കഴിച്ചിട്ട് ഇത്രേം ആയിട്ടും ഏട്ടത്തിക്ക് വിശേഷം ആകാത്തത്തിൽ അമ്മയും മറ്റാരും ഇത് വരെ ഒരു വാക്ക് കോണ്ട് പോലും വേദനിപ്പിച്ചിട്ടില്ല.. ഒന്ന് ചോദിച്ചിട്ട് കൂടെ ഇല്ല.. അവളെങ്ങനെ ചോദിച്ചപ്പോ എന്ത് പറയുമെന്നായി.

"" അത് അതുപ്പിന്നെ നിതന്നെ നാളെ നിന്റെ കൃഷ്‌നോട് ചോദിക്ക്... ""

"" മ്മ് ചോദിക്കണം... ന്റെ കണ്ണൻ ഉണ്ടാകുമല്ലോ ഏട്ടത്തിയുടെ കൂടെ.., നോക്കിക്കോ.. ""

"" മ്മ് ഇപ്പോ ന്റെ കൊച്ചുറങ്ങാൻ നോക്ക്.. ബാ... ""

************-********************-*************

രാവിലെ നിർത്താതെ ഉള്ള ഫോൺ അടിയുടെ ശബ്ദത്തിലാണ് ഞാൻ എണ്ണിക്കുന്നത്.. നോക്കുമ്പോൾ മാഗി സമയം രാവിലെ അഞ്ചുമണി..

"" ന്താടി പിശാശേ... ""

"" പിശാശ് നിന്റെ തന്ത.. വന്ന് കതക് തുറക്കെടാ കോപ്പേ.. ""

ഏഹ്.. ഇവൾക്കെന്തോന്നാ വട്ടോ.. അപ്പോളാണ് സൈഡിലേക്ക് നോക്കുന്നത് ആമി ഇല്ല.. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്നുണ്ട് ഓ..

"" മ്മ് വരുവാ... ""

ഫോൺ കട്ടാക്കി ഞാൻ ഹാളിലേക്ക് നടന്നു, അടുക്കളയിൽ അമ്മയും അമ്മായിഅമ്മയും ഉണ്ട്.. ഞാൻ കണ്ണും തിരുമ്മി ഡോർ തുറന്ന്..

"" നിന്നെ ആരേലും പിഡിപ്പിച്ചോടാ... ""

മുന്നിൽ നിൽക്കുന്ന ന്നേ കണ്ടതെ വിഷ്ണു വിന്റെ ചോദ്യം.. മുടിയൊക്ക അലമ്പി ഷോർട്സ് മാത്രം ഇട്ടുള്ള ന്റെ ആ നിൽപ്പിൽ ആർക്കായാലും അങ്ങനെ തോന്നു...

"" ശരവഞ്ചരത്തിലെ ജയൻ കളിക്കാതെ അങ്ങോട്ട് മാറേന്റെ കുണ്ണേ... ""

അവൻ ന്നെയും നോക്കി അകത്തേക്ക് നടന്നു..

"" അമ്മേ.. ഞാൻ വന്നു.... '""

ന്ന് അകത്തേക്ക് നീട്ടിയൊരു വിളിയും... അവൻ

💬 Comments

View all comments