0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

ഉണ്ടായ സന്തോഷത്തിന്റെ അളവ്

"" അതേല്ലോ..""

പറഞ്ഞ് തീരലും ഫോൺ കട്ടായതും ഒന്നിച്ചായിരുന്നു. ഞാൻ ചിരിച്ചുപോയി,ഇപ്പോ അവനേം പൊക്കി ഇങ്ങിട്ടുള്ള വണ്ടി പിടിക്കും. അത് തന്നെ നടക്കാൻ പോണേ..

ഒരുപാട് വൈകിയാണ് അന്നെല്ലാവരും കിടക്കാൻ പോയത്, അവര് പോയതും അവളെ കട്ടിലിൽ ഇരുത്തി ഞാൻ വെള്ളമെടുക്കാൻ താഴേക്ക് ചെന്നു.. അപ്പോളേക്കും എല്ലാരും മുറിയിൽ കയറിയിരുന്നു, തിരിച്ചു വരുമ്പോൾ നേരത്തെ പോലെ ക്രോസയിലേക്ക് തലചാരി ഇരിക്കുന്ന ന്റെ പെണ്ണിന്രിയാണ് കണ്ടേ.. ഞാൻ പത്രം ടേബിൾ ൽ വച് തിരിഞ്ഞതും പെണ്ണ് കൈ കാണിച്ചു ന്നേ അരികിലേക്ക് വിളിച്ചു ഞാൻ ചാടി അവളുടെ മടിയിൽ തല വച്ചതെ

"" പൈയ്യേ... ഇനിയെ ഇതിലൊരാളുള്ളതാ... ""

ഞാൻ നൈറ്റിക്ക് മുകളിലൂടെ ആ വയറിൽ മുത്തമിട്ടപ്പോൾ അവൾ ന്റെ തല ആ വയറിൽ ചേർത്തു പിടിച്ചങ് നിന്നു. ഞാൻ ആ ഇടുപ്പിലൂടെ കൈ വട്ടം ചുറ്റി ഉറക്കം പിടിച്ചു, അവൾ ന്റെ മുടിയിലൂടെ വിരലുകൾ ഒടിച്ചും

"" ഏട്ടാ... ""

ഞാൻ ഒന്നും മിണ്ടില്ല... ഉറങ്ങുന്നപോലെ കിടന്ന്..

"" കള്ളഉറക്കം കാണിക്കണ്ട നിക്കറിയാം ഉറങ്ങിട്ടില്ലെന്ന്.. ""

അതുംപറഞ്ഞവൾ ന്റെ മുഖത്തിനേട്ട് ഒറ്റക്കുത്തു.ഞാൻ ഒന്ന് ചിരിച്ചു അവളുടെ മുഖത്തേക്ക് നോക്കി..കണ്ണിറുക്കി കാട്ടി

"" ഏട്ടാ ഏട്ടത്തിക്ക്... ന്തോ വിഷമം ഉള്ളപോലെ.. "

"" ന്ത്‌ വിഷമം...?? ""

"" ന്റെ കാര്യം അറിഞ്ഞപോ എന്ത് സന്തോഷം ആയിരുനെന്നോ.. പക്ഷെ അതിന് ഇടക്ക് ഏട്ടനെ ഏട്ടത്തി ഒന്ന് നോക്കി.. അതെന്താട്ടാ അവർക്കൊരു വാവേനെ ഈശ്വരൻ കൊടുക്കാത്തെ.. ""

അങ്ങനെ ഒന്ന് ഉള്ളതായി അപ്പോളാണ് ഞാൻ ചിന്തിച്ചത്,

💬 Comments

View all comments