Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]
കാണാമായിരുന്നു.. സ്വന്തം പെണ്ണെനിനെ കുളികഴിഞു ഇങ്ങനെ കാണുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.. അതൊന്ന് വേറെയാ.. അവരുടെ സൗന്ദര്യം വർധിച്ചതായി തോന്നിപോകും..
"" അജുവേട്ടാ... ദേ സമയം ഏഴ് കഴിഞുന്ന് എണീക്കാൻ നോക്കിയേ.. ,, ""
കാതുകളിലേക്ക് ആ മധുരമേറിയ സ്വരം ഒഴുകി എത്തുമ്പോൾ ഞാൻ ഒന്ന് ഞെരുങ്ങി തിരിഞ്ഞു കിടന്നു
"" നീയൊന്ന് പോയെ.. ഒരു ഒൻപത് മണിയാകുമ്പോൾ വന്ന് വിളിച്ചാ മതി അപ്പോ നോകാം.. "".
"" ഒൻപത് മണിയോ!!.. ദേ ഏട്ടാ കളിക്കാതെ എണ്ണിറ്റെ, അമ്പലത്തിൽ പോകാൻ ഉള്ളതാന്ന്. ""
"" എടി..! ഇന്നലെ ഒരു കളി കളിച്ചതിന്റെയാണ് ഇന്നി ഷീണം.. നീയും ബാ എന്നിട്ട് ഇവിടെ കിടക്ക്.. ""
. ഞാൻ എന്റെ ഇടത്തെ ഭാഗത്തേക്ക് കൈ അടിച്ചു വിളിച്ചു
"" ഹാ വൃത്തികെട്ട ജന്തു എന്തൊക്കെയാ പറയണേ.. എണ്ണിക്കുണ്ടോ അതോ ഞാൻ വെള്ളം കോരി തലവഴി ഒഴിക്കണോ.. ""
"" ന്നാൽ അതൊന്ന് കാണണമല്ലോ...!!
ന്നും പറഞ്ഞുഞാൻ പുതപ്പെടുത്തു ഒന്നുടെ തലവഴി മൂടി,, ആ ഉറക്കം അധികനേരം നീണ്ടുനിന്നില്ല..
ഹായ് മഴ... തല്യാ മാസംയോണ്ടാണോ ആവോ.. അല്ല ഞാൻ ഇന്നലെ മുറ്റത് ആണോ അതിന് കിടന്നേ... നല്ല തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കേറിയപ്പോളാണ് ബോധം വീണത്
എടി.... ന്നാലറി ഉടുത്തിരുന്ന കൈലിയും കേറ്റിയുടുത്തു അവളുടെ പുറകെ ഓടുകയായിരുന്നു അടുത്ത രംഗം.. ന്റെ മുന്നിൽ കുലുങ്ങി ചിരിച്ചു ഇടക്കിടെ തിരിഞ്ഞു നോക്കുന്ന പെണ്ണെന്നേ നന്നായി കിതപ്പിച്ചു
"" ആമി നിൽക്കുന്നതാ നിനക്കും എനിക്കും നല്ലത്... '""
വയ്യാ രാവിലെ ഇങ്ങനെ ഓടാൻ.. ന്നാൽ അവളുണ്ടോ നിൽക്കണ്. പായുകയായിരുന്നു അവൾ.അതിനവൾ കൊഞ്ഞനം കുത്തിയാണ് മറുപടി തന്നത്
"" നിക്കെടി അവിടെ..!!! ""
പുറകിനെ ഓടി അവളെ ഇടുപ്പിലൂടെ വട്ടം പിടിച്ചുയർത്തി അതിനിടയിലും അവൾ ന്റെ ദേഹത്ത് ഇടിച്ചു കുതറുന്നുണ്ട്.
"" നി തലേക്കൂടെ വെള്ളം ഒഴിക്കും അല്ലേടി ഒണക്ക ചുള്ളി.. ""
അതെ പടി അവളുടെ നിതുബത്തിൽ ഒന്ന് പിച്ചുക കുടി ചെയ്തപ്പോ അവിടം തിരുമ്മി ന്നേ കോർപ്പിച്ചൊരു നോട്ടം.
"" അഹ്... നോക്കി പേടിപ്പിക്കുന്നോ
💬 Comments
View all comments