0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 724

ഉണ്ടക്കണ്ണി.. ""

"" എന്റെ പൊന്നേട്ടനല്ലേ താഴെയിറക്ക്.. ""

അവൾ യാചനയുടെ മുഖഭാവത്തോടെ ന്നോട് കെഞ്ചി.. എവിടെ.ഞാൻ വിടുവോ . ഞാൻ അന്നെ ആർക്കിസ്സാ..

മ്മഹും.. ഇല്ലെന്ന് തലയിട്ടിയതും മുഖമൊന്നു മങ്ങി.. പെടുന്നനെ ആ മുഖത്ത് കുസൃതി നിറഞ്ഞു,

"" താഴെ നിർത്തിയാൽ ഉമ്മ തരാം.. ഒക്കെ ആണോ...?!""

ഇല്ല നടക്കില്ലെടി ന്ന് ന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ന്നാൽ ശരീരം സമ്മതിച്ചില്ലന്നെ.. കൈ അയ്ഞ്ഞു,, അന്നേരം തന്നെ അമ്മയും അഞ്ജുവും അങ്ങോട്ടേക്കെത്തി, മൈ ഉമ്മ മിസ്സായി

"" രാവിലെ തുടങ്ങിയോ കെട്ടിയോളും കെട്ടിയോനും തമ്മിലുള്ള റൊമാൻസ്.. ഇവിടെ കെട്ടികാറായ പെൺ പിള്ളേരുള്ളതാ രണ്ടിനും അതോർമ്മ വേണം.. ""

കാർന്നോമ്മാർ കണക്കെ ഉള്ള ശബ്ദം വന്നപ്പോൾ ഞങ്ങൾ രണ്ടാളും അമ്മെയാണ് നോക്കിയത്.. ന്നാൽ അത് പറഞ്ഞ ആളെ മനസിലായപ്പോ ചിരിയാണ് വന്നതെന്ന് മാത്രം, അപ്പൊ തന്നെ അമ്മ അവളുടെ കൈയിൽ ഒരാടിയും കൊടുത്ത് ശക്കാരിച്ചു.. ന്നാൽ അവളുടെ ആ ഡയലോഗിൽ നാറിയത് ന്റെ പെണ്ണാണ് പൂർണ്ണമായും ന്റെ പുറകിൽ ഒളിച്ചവൾ..

"" മോന് ചായ എടുക്കട്ടെ... ""

"" അയ്യോ ഏട്ടന് ചായ തന്നില്ലാല്ലെ... ഇപ്പോ കൊണ്ടരമേ.. ""

അമ്മ ചോദ്യത്തിന് മറുപടിയായി ഉയർന്നത് അവളുടെ വാക്കുകൾ ആണ് ഉടനെ പായുന്നതും കണ്ടു .

"" ഏട്ടൻ എന്താ മുഴുവനും നനഞ്ഞിരിക്കുന്നെ..""

ന്നെയും ഞാൻ നിൽക്കുന്ന ഭാഗവും നോക്കി അവൾ സസൂക്ഷ്മമം പറഞ്ഞ്.. അതിന് അമ്മയും കൂട്ട് പിടിച്ച്..

"" അതമ്മേട പുന്നാര മോള് രാവിലെ ന്നേ കുളിപ്പിച്ചതാ... ആ ബെടൊക്കെ നനഞ്ഞൊരു പരുവമായിട്ടുണ്ടാകും.. ""

ചെറിയ ജാത്സ്യയാണ് ഞാൻ അത് പറഞ്ഞത്

"" തലേക്കൂടെ വെള്ളം കോരി ഒഴിച്ചല്ലേ.. ""

മ്മ്മ്... ഒന്ന് മൂളി ആമി കോണ്ട് തന്ന തോർത്തുകൊണ്ട് തലയും അവൾ തന്നെ തോർത്തി തന്നു.. ചായയും വാങ്ങി ഞാൻ വെളിയിലേക്ക് ഇറങ്ങി.. റോസാ പൂക്കൾക്കിടയിലൂടെ ചുവടുകൾ വായ്ക്കുമ്പോൾ മുല്ലപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് ഇരച്ചു കേറി.. അഹ് ന്താ മണം..

"" അല്ലിതാര്.. !!"

"" ഡേയ് അജു... ഇപ്പോ വന്നടെ.. ""

ആരാന്നല്ലേ നമ്മടെ അയല്പക്കത്തെ

💬 Comments

View all comments