0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

മണ്ടനെ ഒറ്റക്ക് ഇങ്ങോട്ട് വീടോമ്മേ .. ""

അതും പറഞ്ഞ് അവളമ്മേ ഒന്ന് കെട്ടിപിടിച്ചു,, അമ്മായിഅമ്മക് ഒരു ചിരിയും...

"" ഗൗമതിക്ക് ഇത് ആരാന്നു മനസ്സിലായോ.. ന്റെ മക്കളാ... ഇത് തലതിരിഞ്ഞോരെണ്ണമാ .. നിൽക്കുന്ന നിൽപ്പിൽ ഇവനെ കാണാതെ പോകും, അല്ലേടാ...,

മ്മ് പിന്നെ ഇത്.. ഇതിന്റെ കുറുമ്പി പെണ്ണാ.. അമ്മേടെ പൊന്ന്.. ""

അവളെ കെട്ടിപിടിച്ചു ഉമ്മ വച്ച് അമ്മ പറഞ്ഞതും ഇവിടെ നടന്നതുമൊന്നും ആ പൊട്ടൻ കേട്ടില്ല അവൻ നല്ല പോളിംഗ് ആണ്..

പിന്നെ എല്ലാരും വന്ന് കണ്ടു സംസാരിച്ചു കഴിഞ്ഞു ഇവർ ഇവിടെ ഇടക്ക് വരുന്നുളത്കൊണ്ട് വലിയ മാറ്റമോന്നും ആർക്കുമില്ല, ആമിക്കും അഞ്ചുവിനും അതിശയമായിരുന്നു.. ആമിക്ക് ഇവരെ പെട്ടെന്ന് കണ്ടത് കൊണ്ടാണെകിൽ അഞ്ചുന് ആരാന്നു അറിയാത്തതു കൊണ്ടുള്ള ആചാര്യം..പിന്നെ പെണ്ണിന് വിശേഷം ഉണ്ടെന്ന് പറഞ്ഞ് കുറെ കെട്ടിപ്പിടുത്തവും സംസാരവും എല്ലാർക്കും ആ കാഴ്ചകണ്ട മനസ്സൊന്നു നിറഞ്ഞത് പോലെ .

അമ്പലത്തിലേക്ക് ആണെന്ന് അറിഞ്ഞതും മാഗിയും അവർക്കൊപ്പം കുടി..

"" ന്നാ പോയിട്ട് വരട്ടെ ട്ടോ... ""

അവർ പോയതും ഞാൻ നേരെ ബെഡിലേക്ക് ചരിഞ്ഞു കൂടെ ആ ഊളയും ഉണ്ട്.. പിന്നെ എണ്ണിക്കുമ്പോൾ സമയം എട്ട് കഴിഞ്ഞിരുന്നു, പല്ലുതേപ്പും കുളിയും കഴിഞ്ഞു അവനേം കുത്തിപ്പൊക്കി താഴേക്ക് ചെല്ലുമ്പോൾ അവരെല്ലാം താഴെ ഇരുന്നു സംസാരം.. ഞാൻ ഏട്ടത്തിക്ക് അരികിൽ ഇരുന്ന് ആ മടിയിലേക് തല വെച്ചെങ്ങനെ കിടന്ന് ഞാൻ കിടക്കാൻ ആഞ്ഞപ്പോ കൈകൾ പൊക്കി മടിയിലേക്ക് കിടത്തി അപ്പോളും സംസാരത്തിലാണ് കക്ഷി.. പതിയെ ന്റെ തലയിൽ തലോടുന്നും ഉണ്ട്.

"" ടാ പോയി വല്ലതും

💬 Comments

View all comments