0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.5K

കഴിച്ചേച്ചും വന്നേ... ചെല്ല്....! വിഷ്ണു നീയും പോയി വല്ലോം എടുത്ത് കഴിക്ക്... ""

"" ഹാ ശെരിയാ ഞാൻ അതങ്ങ് മറന്നിരിക്കുവായിരുന്നു.. താക്സ് ഏട്ടത്തി... ബാടാ.. കഴികാം.. ""

കേൾക്കണ്ട താമസം അവൻ ചാടി എണ്ണിക്കാൻ, ഇതെന്തോന്ന് മൈരൻ, എന്റെ കൂടെ ഉള്ളതെല്ലാം ഇമ്മാതിരി സാദനങ്ങൾ ആണെല്ലോ ദൈവമേ..

"" ഹംഹും നി പോയി കഴിച്ചോ.... പിന്നാട്ടെ ഏട്ടത്തി.. ഇപ്പോ ഞാൻ ഒന്ന് കിടന്നോട്ടെ... ""

"" ഹാ.. നാണമുണ്ടോ ചെക്കാനിനക്ക്..

പെണ്ണ് കെട്ടി ഇപ്പോ ദേ അച്ഛനാകാൻ പോവ്വാ ന്നിട്ടും അവന്റെ കുഞ്ഞുകളി മാറീട്ടില്ല.. ""

ന്നേ മടിയിൽ നിന്നെണ്ണിപ്പിക്കാൻ പരമാവധി നോക്കുന്നുണ്ട് ന്റെ ഏട്ടത്തിയമ്മ

"" പിടിച്ച് രണ്ട് പൊട്ടിരങ് കൊടുത്താൽ തീരാവുന്നതേ ഉള്ളൂ ഇവന്റെ കുഞ്ഞ് കളി.. ""

മാഗിയാണ്.. പറയുന്നതിനൊപ്പം ചുമകുന്നും ഉണ്ടാവൾ, ഞാൻ അപ്പോ തന്നെ അതിനെ പുച്ഛിച്ചു തള്ളി..

"" പനിയുണ്ടോ മോളെ നിനക്ക്.. ""

"" എയ്യ് ഇല്ലമ്മേ.. കാലാവസ്ഥയുടെ യായിരിക്കും.. ""

"" മ്മ്ഹ്ഹ് ഇനീപ്പോ മഴയല്ലേ... പനി വീട്ടിട്ടൊരു കാര്യവുമുണ്ടാവില്ല.. ""

ന്ന് അച്ഛന്റെ അഭിപ്രായവുമെത്തി, പിന്നേ ഇങ്ങേര് ആണല്ലോ വാനനിരീക്ഷണത്തിന് ഇരിക്കുന്നത്.. ഇന്ന് ഭൂമി കറങ്ങേണ്ട ന്നൊരു മെയിൽ ബാഹീരകാശത്തേക്ക് വിട്ടാൽ അപ്പൊ നില്കും ഈ ഭൂമി.. അത്രക്ക് പേവർ ആണ് പുള്ളി.

"" എടാ വാ വെളിയിലേക്ക് ഇരിക്കാം ന്നാൽ.. ""

ന്റെ മുഖം കണ്ടതും വിഷ്ണു അവിടെ നിന്നും എണ്ണിറ്റു.. കുട്ടത്തിൽ ഏട്ടനേം കുത്തി പൊക്കി..

തുടരും...

വേടൻ ❤️❤️

ആത്മാവ് ബ്രോ മറ്റേ കഥ ഞാൻ ഉടനെ തരാം,

💬 Comments

View all comments