0%

Chapter Title : നാമം ഇല്ലാത്തവൾ 7 [വേടൻ]

Author : Kambikathakal Read All Parts 1.4K

ഒന്ന് മൂളി ആമി കോണ്ട് തന്ന തോർത്തുകൊണ്ട് തലയും അവൾ തന്നെ തോർത്തി തന്നു.. ചായയും വാങ്ങി ഞാൻ വെളിയിലേക്ക് ഇറങ്ങി.. റോസാ പൂക്കൾക്കിടയിലൂടെ ചുവടുകൾ വായ്ക്കുമ്പോൾ മുല്ലപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് ഇരച്ചു കേറി.. അഹ് ന്താ മണം..

"" അല്ലിതാര്.. !!"

"" ഡേയ് അജു... ഇപ്പോ വന്നടെ.. ""

ആരാന്നല്ലേ നമ്മടെ അയല്പക്കത്തെ കമ്പനി സേട്ടൻ.. പുള്ളി രാവിലെ പണിയാ കോടാലി കൊണ്ടുള്ള അഭിയാസ പ്രകടനതിലാ..

"" എന്നാ ഉണ്ട്.. കാണാനില്ലാലോ..., ""

"" നീയല്ലേ ഒന്നും പറയണ്ടേ പോയെ.. പിറ്റേന്ന് എന്റെ പെമ്പറന്നോത്തി പറഞ്ഞാ ഞാൻ നിങ്ങള് പോയ കാര്യം അറിഞ്ഞേ.. ""

കോടാലി സൈഡിലേക്ക് വച്ച് കീറിയിട്ട വിറകുകൾ കൈയിലാകാൻ നോക്കുകയാണ് മൂപ്പര്..

"" അതങ്ങനെ പറ്റിപോയന്നെ ... പിന്നേ ഓണം ഒക്കെയല്ലേ ചെറുതെടുക്കണ്ടേ.. ""

"" ആയെന്ന ചോദ്യമാടാ ഓണമായിട്ട് രണ്ടെണ്ണം അടിച്ചില്ലേ നമ്മളൊക്കെ മലയാളികൾ ആണെന്ന് പറയാൻ കൊള്ളൂവോ... ""

അപ്പോഴേ ന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. കള്ളൻ എല്ലാം സെറ്റ് അക്കിട്ട് ഇവിടെ നിന്ന് വിറകു കീറുവാ..

"" എന്റെ പൊന്നെടോ... എവിടെ സാധനം ആരെല് ആണോ.. കുപ്പി മുഴച്ചിരിക്കുന്നു... ""

ഇങ്ങേര് സഞ്ചരിക്കുന്ന മാധ്യ ഷോപ്പ് ആണോ.. ഞാൻ കണ്ണ് മിഴിച്ചു പുള്ളിയെ നോക്കി, പുള്ളി ഒന്ന് സ്വയം നോക്കി

"" അത് കുപ്പി അല്ലേടാ രാവിലെ അടിയിൽ ഒന്നും ഇട്ടില്ല അതിന്റെയാ .. ""

പുള്ളി ഒരു പ്രതേക ഒഴുകിൽ പറഞ്ഞതും ഞാനും ചിരിച്ചുപോയി...

"" ന്റെ പൊന്നെ വയ്യാ...

അല്ല അപ്പൊ

💬 Comments

View all comments