Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
ആപ്പിൾ ജ്യൂസ് പറഞ്ഞ്.. പെണ്ണ് വീണ്ടും എന്റെ തോളിലേക്ക് ചാരി..
"" എടാ അവൾക് വയറ്റിലുള്ളതല്ലേ, അപ്പോ പൈനാപ്പിൾ കൊടുത്തുടാ.. മനസ്സിലായോ.. ""
അമ്മ വിശദീകരിച്ചു പറഞ്ഞപ്പോ അവനെന്തോ മനസിലായപോലെ തല കുലുക്കി. അപ്പോളേക്കും ജ്യൂസ് എത്തിയിരുന്നു. പതിയെ ഞാൻ അത് അവളെ കോണ്ട് കുടിപ്പിച്ചു
"" സോറി ടാ ഞാൻ.. അറിയാതെ.. എനിക്ക്
സത്യമായിട്ടും അറിയില്ലായിരുന്നെടാ.. ""
അവന്റെ സ്വരം ഇടരുന്നതറിഞ്ഞാപ്പോ എനിക്ക് ആകെ വല്ലാതായി.. കാരണം അറിയാമെങ്കിൽ അവൻ ഇത് ചെയ്യില്ല അത് ഉറപ്പാണ്.. ഞാൻ ഒന്ന് ചിരിച്ചു, അവളും സമയില്ലേട്ടാ ന്ന് പറഞ്ഞപ്പോൾ ആണ് അവനൊരു സമാദാനം ആയത്. പിന്നെ വേഗന്ന് നടന്ന് വീട്ടിൽ എത്തി, അങ്ങനെ ഓണസാധ്യ ഒക്കെ കഴിച്ചു വൈകുന്നേരം ആയപ്പോ വീട്ന് അടുത്തുള്ള രമണിച്ചേച്ചിയും മോള് ശ്രീജയും വരുന്ന്, സംഭവം പണ്ട് ഈ പെണ്ണ് ന്നേ കെട്ടണം എന്ന് പറഞ്ഞ് അല്ല ഇവളെ എനിക്ക് കെട്ടണം ന്ന് പറഞ്ഞ് നടന്നതാ ഞാൻ.. അങ്ങനെ തോന്നിയ ഒരിഷ്ടം അവളുടെ കല്യാണത്തിന്റെ അന്ന് ഇല്ലാണ്ടായി.. ശുഭം.. അവൾക്കും ന്നേ ഇഷ്ടമൊക്കെ ആയിരുന്നു അതവൾ പറയാതെ പറഞ്ഞതുമാണ്, വീട്ടുകാരെ പേടിച്ചോ ന്തോ തുറന്ന് പറഞ്ഞില്ല.. അഹ് അത് വിട് അതെല്ലാം കഴിഞ്ഞതല്ലേ..
"" ആഹ്ഹ് ഹാ എല്ലാരുമുണ്ടല്ലോ... ""
ഉമ്മറപടിയിൽ അമ്മയുടെ മടിയിൽ കിടന്ന ഞാൻ തല പൊക്കി നോക്കിയതും ചിരിച്ചുകൊണ്ട് അവിടുന്ന് എണ്ണിറ്റ്.
"" എന്തിയെടാ നിന്റെ പെണ്ണ്.. അന്ന് വിരുന്നിന് കണ്ടതാ...
അല്ല ലക്ഷ്മി.. ഇതൊക്കെ....?? ""
അകത്തേക്ക് കയറി എന്നോട് ചോദിച്ചോണ്ട് കയറിയ അവർ ബാക്കി ഉള്ളോരേ കണ്ട് ചെറുതായി ചിരിച്ചു അമ്മയോട് തിരക്കി.. അപ്പോളും അവൾ അവർക്ക് പിറകിലായി ഉണ്ടായിരുന്നു
"" അഹ് ഇത് നമ്മടെ അജുന്റെ പെണ്ണിന്റെ അമ്മയും അനിയത്തിയുമാ. ""
"" ന്തുണ്ട് രമണിയേച്ചിയെ.. കാണാനില്ലല്ലോ..!! "
"" ഓ നീയല്ലേ വലിയ തിരക്ക് കാരൻ.. നമ്മളൊക്കെ ഇവിടെ ഉണ്ടെടാ ചെക്കാ..""
"" അനാമിക എവിടെ അജുവേട്ടാ..?""
ശ്രീജയാണ്.. അവളെ കാണാത്തതുകൊണ്ട് തിരക്കിയതാണ്..
"" അവളകത്തുണ്ടെടി... ചെല്ല്... ""
"" ഹാ നീയെന്തുവാ പെണ്ണെ നിന്ന്
💬 Comments
View all comments