0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 2.9K

വിളിച്ചോണ്ണാർതാവോ,...നിന്റെ ഓണശംസകൾ വേണ്ടെനിക് മൈരേ.. !!വെളച്ചില് ഇത് വെളച്ചില്.. ന്നു ഞാൻ ഓർത്ത് പോയി, പിന്നല്ലഹ് ഉറങ്ങുമ്പോളാ അവള്ടെ അമ്മേടെ ഓരോ കൊണ..

"" താങ്ക്സ് മാഡം.. വളരെ നന്ദിയുണ്ട്, ഒരുപാട് ഒരുപാട് നന്ദി, ""

"" ഓ.. നന്ദി മാത്രേ ഉള്ളോ തിരിച്ചു വിഷ് ഒന്നുല്ലേ.. ""

എല്ലാവർഷവും ഒരു വിഷ് ഉള്ളതാണ് ന്നാലും ഈ സമയത്ത്. ഇവര്കിതെന്ന പറ്റിയോ ആവോ.

"" ഓ സോറി മാഡം... ഉറക്കപയിൽ വിട്ട് പോയതാ.. ഹാപ്പി ഓണം, എല്ലാരോടും പറഞ്ഞേക്ക്.. ""

"" ഓ പറഞ്ഞേകാം,, ന്നാ ശെരിയെടോ ഗുഡ് മോർണിംഗ്.. ""

"" ആഹ്ഹ് ആയിക്കോട്ടെ... വളരെ ഉപകാരം.. ""

മറ്റൊന്ന് കേൾക്കുന്നതിനു മുന്നേ ഫോൺ കട്ടായി, ഫോൺ ചെവിയിൽ നിന്നും എടുക്കാൻ നോക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല, അപ്പോളാണ് ന്റെ മുഖത്തിന് മേലെ എന്തോ കനം..

"" എന്തുവാടി നിനക്ക്... നീയെന്റെ ചെവി തിന്നുവോ. ""

"" ഒന്നും കേൾക്കുന്നില്ല.. ഞാൻ ഉറങ്ങിട്ട് കുറെ നേരയേ... ""

""ആഹ്ഹാ..ഇങ്ങോട്ട് വാടി പെണ്ണെ... ""

"" ദേ ചെക്കാ... ഇക്കിളി ആക്കല്ലേ... ആഹ്ഹ് ആക്കല്ലെന്ന്..ദേ ന്റെ സ്വഭാവം മറുവേ... ""

"" ആഹ്ഹാ... അത്രയ്ക് ആയോ.. ന്നാൽ നിന്റെ സ്വഭാവം കണ്ടിട്ടേ ഉള്ളൂ ബാക്കി കാര്യം., ""

വയറിനു മുകളിൽ ഇരുന്ന ന്റെ മുഖം ഞാൻ ആ മാക്സി ക്ക് ഉള്ളിലേക്ക് ഇട്ട് ആ വയറിൽ ഒന്ന് മുത്തിയതിന്റെ മേളമാണികാണുന്നത്. ഇത്തവണ ന്റെ നാവ് ആ അഴമേറിയ പൂക്കിൽ ചുഴിയിൽ ആഴ്ന്നതും അവൾ അരക്കെട്ട് ഉയർത്തി പിന്നെന്റെ തല

💬 Comments

View all comments